Network Followers

Share this Post

ഹരിതം

                                 വാക്കുകള്‍ക്കതീതമീ മേച്ചില്‍ പുറങ്ങളുടെ ഹരിത ഭംഗി .








23 comments:

  1. മനസ്സില്‍ തോന്നിയ അഭിപ്രായം ഇവിടെ കുറിക്കുമെല്ലോ..

    ReplyDelete
  2. നല്ലചിത്രങ്ങള്‍.പക്ഷേ ചിത്രങ്ങളെക്കുറിച്ച് ഒരു ചെറിയ കുറിപ്പു കൂടി ചേര്‍ത്തിരുന്നുവെങ്കില്‍ .....

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. good shots.. keep the nice work on.. why dont you make the picture larger?

    ReplyDelete
  5. ഇതെല്ലാം എവിടാ മാഷേ? ചിത്രങ്ങളെല്ലാം നന്ന്.

    ReplyDelete
  6. എല്ലാ ചിത്രങ്ങളും വളരെ മനോഹരം...

    ReplyDelete
  7. ആഹാ.. എവിടാ ഇത്? സ്വര്‍ഗം താണിറങ്ങി വന്നതോ?

    ReplyDelete
  8. Manushiarude Idapedalukal Kurayunna Sthalangalil Prakruthikku Athinte Bhabgi Nilanirthan Kazhiyum. Kodikkanakkinu Varshangalayi Prakurthi Swanthamayi kathu sookshicha Bhangiyanu Nam Aaswathikkunnath ennorkkunnath nannayirikkum, Prkakurthiyile Yathartha prashnakkar aaranennu Appol Manssilakum.

    ReplyDelete
  9. മനോജ്‌ ..വാക്കുകള്‍ക്കു അതീതം എന്ന് ആദ്യമേ കുറിച്ചത് അതുകൊണ്ടാ ..
    അടുത്തതില്‍ തീര്‍ച്ചയായും ചേര്‍ക്കാം .
    പുണ്യാളന്...നന്ദി .
    സുഹൈല്‍ .. ഇവിടെയും എത്തികണ്ടതില്‍ സന്തോഷം .
    ശ്രീ...പലയിടങ്ങളില്‍ നിന്നുള്ളവയാണ്..സന്തോഷം.
    സലാഹ്.. നന്ദി..വീണ്ടും കാണുമെല്ലോ!
    ജിമ്മി ...അവിടെയും നല്ല വര്‍ക്കുകള്‍ കണ്ടിരുന്നു . ഇവിടെ വന്നതില്‍ സന്തോഷം .
    ഭൂമിയിലെ...സ്വര്‍ഗങ്ങള്‍ ഇതൊക്കെത്തന്നെ അല്ലെ വഷളന്‍ മാഷേ..
    ലതീഫ്‌ ഭായ് , പറഞ്ഞതെല്ലാം പച്ചയായ പരമാര്‍ത്ഥം..പക്ഷെ , പൊതുജനം അതെകുറിചൊന്നും ബോധവാന്മാരല്ല.

    ReplyDelete
  10. kollam kettoo...nice snaps...superb...

    ReplyDelete
  11. നല്ല ചിത്രങള്‍ നല്ല കഴ്ചകളാണു, നല്ല കാഴ്ചകള്‍ തീര്‍ ചയായും ഗുണമുള്ള കഴ്ചപ്പാടുകളു ണ്ടാക്കണം.............

    ReplyDelete
  12. "അതിമനോഹരം".. ഇതില്‍ ഏതെങ്കിലുമൊരു കുന്നില്‍ ഒരു കൊച്ചു വീട് വെക്കണം (വെറുമൊരു മോഹം മാത്രം)

    ReplyDelete
  13. ബിജൂസ് ..അഭിപ്രായത്തിനു നന്ദി...
    ലത്തീഫ് ഭായ് കാഴ്ച്ചകളും കാഴ്ച്ചപ്പാടുകളും..എല്ലാം നന്നാവട്ടെ , നല്ലതിനാവട്ടെ..നന്ദി
    അലീ...വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോളും...എന്ന് കേട്ടിട്ടില്ലേ..കുന്നോളം മോഹിച്ചാല്‍ കുന്നിക്കുരുവോളം കിട്ടും എന്നും ഉണ്ടല്ലോ.!

    ReplyDelete
  14. ഹലോ തൊഴിയൂര്‍ ഭായ് !

    ചിത്രങ്ങള്‍ എല്ലാം വളരെ നന്നായിട്ടുണ്ട്ട്ടോ......:)

    ReplyDelete
  15. ചിത്രങ്ങൾ എല്ലാം അതി മനോഹരം....

    ആശംസകൾ....

    ReplyDelete
  16. വീ കെ നന്ദി, ഇനിവരുമ്പോള്‍ എന്‍റെ മാലപ്പടക്കം കൂടി സന്ദര്‍ശിക്കണേ..

    ReplyDelete
  17. നല്ലചിത്രങ്ങള്‍!

    ReplyDelete
  18. ഒഴാക്കന്‍ഭായ് വളരെ വളരെ സന്തോഷം.

    ReplyDelete
  19. nice images. I like the first one. what r the lines in the 3rd image?
    are they cropped pictures ?

    ReplyDelete
  20. നല്ല ചിത്രം

    ReplyDelete

താല്‍പര്യം തോന്നുന്നെങ്കില്‍ ഒരു അഭിപ്രായം ഇവിടെ കുറിക്കാം..

എന്റെ സുഹൃത്തുക്കള്‍