Network Followers

Share this Post

നയന മനോഹരം.

  മെയിലുകള്‍ വഴിയും ഗൂഗിള്‍ വഴിയും ലഭിച്ച എനിക്ക് നല്ലതെന്നു തോന്നിയ മനസ്സിനും കണ്ണിനും    കുളിര്‍മ്മ നല്‍കുന്ന സുന്ദരമായ ചില കാഴ്ചകള്‍ , ഡെസ്ക്ടോപ്‌ വാള്‍പേപ്പറും, സ്ക്രീന്‍            സേവറും ആക്കാവുന്നവ , ഈ ഫോട്ടോകള്‍ എടുത്ത ആ നല്ല ഫോട്ടോ ഗ്രാഫേര്‍സിന് ഒരു പാട് നന്ദിയോടെ 
                                                 വര്‍ണ്ണിക്കാന്‍ വാക്കുകളില്ലാത്ത കാഴ്ച.


                                                ഒരു പെയിന്റിംഗ് പോലെ മനോഹരം 


                                                    പുതയുന്ന കുളിരില്‍ ഒരു ചെറു മയക്കം 


                                           കാനന ചോലയും വര്‍ണ്ണവിസ്മയമായി പൂക്കാടും 



                                     ഒരിക്കലും കണ്ടു മതി വരാത്തപോലെ ഈ സുന്ദര ദൃശ്യം


                                                   മനോഹരം ഈ   പ്രതിബിംബ ചിത്രം


                                          വിശാലമായ ആഴിയിലെ കൊച്ചു കൊച്ചു തുരുത്തുകള്‍


                                   ഹരിതാഭ തീരങ്ങള്‍ക്ക് മേലെ കുളിരു നല്‍കും കാഴ്ച.


                                             ഒരു വര്‍ണ്ണാഭമായ സുന്ദര സ്വപനം പോലെ .

                                  മലമടക്കുകള്‍ക്ക് കുളിരേകി ഒരു തൂവെള്ള  പുതപ്പായി..


             ഇനിയും അവസാനമില്ലാതെ നീണ്ടു നീണ്ടു പോകുന്ന അപൂര്‍വ്വ സുന്ദര വഴിത്താരകള്‍ ..

59 comments:

  1. താങ്കള്‍ക്കു തോന്നുന്നത് ഇവിടെ കുറിക്കുമെല്ലോ.

    ReplyDelete
  2. വളരെ നന്നായിട്ടുണ്ട്....

    ReplyDelete
  3. നന്നായി സിദ്ദിക്ക

    ReplyDelete
  4. എല്ലാം നല്ല ചിത്രങ്ങള്‍ ഇതില്‍ കുറച്ചു ഞാന്‍ മോഷ്ട്ടിചിട്ടുന്ദ് ഇക്ക പരത്തി ഉണ്ടെങ്കില്‍ പോലീസില്‍ പറഞ്ഞാല്‍ മതി എടുത്ത് ഞാന്‍ തരില്ല

    ReplyDelete
  5. ആശംസകള്‍.. കണ്ണിനു കുളിരാകുന്ന ചിത്രങ്ങള്‍

    ReplyDelete
  6. ഹാക്കര്‍ : സന്തോഷം.
    രാജീവ്‌ ഭായ് :ഇവിടെ കണ്ടതില്‍ സന്തോഷം, നിങ്ങളുടെ ബ്ലോഗില്‍ എന്തെങ്കിലും എഴുതുമെല്ലോ.
    കോമ്പന്‍ മൂസ്സ: അതിനല്ലേ കൊമ്പാ എങ്ങനെവേനമെങ്കിലും ഉപയോഗിക്കാമെന്ന് ആദ്യം തന്നെ പറഞ്ഞു വെച്ചത്.
    അന്‍സാരി : വളരെ സന്തോഷം.

    ReplyDelete
  7. وَفَجَّرْنَا الْأَرْضَ عُيُونًا فَالْتَقَى الْمَاءُ عَلَىٰ أَمْرٍ قَدْ قُدِر

    [القمر 12]


    Allah Says: And caused the earth to burst with springs, and the waters met for a matter already predestined. [The Moon 12]


    അല്ലാഹു പറയുന്നൂ.......


    2 ഭൂമിയിൽ നാം ഉറവുകൾ പൊട്ടിക്കുകയും ചെയ്തു. അങ്ങനെ നിർണയിക്കപ്പെട്ടു കഴിഞ്ഞ ഒരു കാര്യത്തിന്നായി വെള്ളം സന്ധിച്ചു. [ചന്ദ്രന്‍ 12].





    32 തീർച്ചയായും അവരെല്ലാവരും ഒന്നൊഴിയാതെ നമ്മുടെ മുമ്പിൽ ഹാജരാക്കപ്പെടുന്നവരാകുന്നു.
    33 അവർക്കൊരു ദൃഷ്ടാന്തമുണ്ട്‌; നിർജീവമായ ഭൂമി. അതിന്‌ നാം ജീവൻ നൽകുകയും, അതിൽ നിന്ന്‌ നാം ധാന്യം ഉൽപാദിപ്പിക്കുകയും ചെയ്തു. എന്നിട്ട്‌ അതിൽ നിന്നാണ്‌ അവർ ഭക്ഷിക്കുന്നത്‌.
    34 ഈന്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങൾ അതിൽ നാം ഉണ്ടാക്കുകയും, അതിൽ നാം ഉറവിടങ്ങൾ ഒഴുക്കുകയും ചെയ്തു.
    35 അതിൻറെ ഫലങ്ങളിൽ നിന്നും അവരുടെ കൈകൾ അദ്ധ്വാനിച്ചുണ്ടാക്കിയതിൽ നിന്നും അവർ ഭക്ഷിക്കുവാൻ വേണ്ടി. എന്നിരിക്കെ അവർ നന്ദികാണിക്കുന്നില്ലേ?
    36 ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വർഗങ്ങളിലും, അവർക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവൻ എത്ര പരിശുദ്ധൻ! [യാസീന്‍ 32-36]

    ReplyDelete
  8. പടം പടം പടം
    വേറെന്ത് പറയാന്‍
    വേണേള്‍ ഒന്നു പാടാം

    ReplyDelete
  9. അതിമനോഹരം എന്ന് പറഞ്ഞാലും മതി വരില്ല.
    ഞാനും കുറച്ച് എടുക്കുന്നു.

    ReplyDelete
  10. ഛായാചിത്രങ്ങളെ വെല്ലുന്ന ഫോട്ടോക്കൾ...!

    ReplyDelete
  11. ചിത്രങ്ങള്‍ എല്ലാം സൂപ്പര്‍ :)

    ReplyDelete
  12. തീരയും മോശമല്ലാത്ത ചിത്രങ്ങൾ

    ReplyDelete
  13. സിദ്ദീക്ക് ഇക്കാ നയന മനോഹരം തന്നെ സംശയമില്ല

    ReplyDelete
  14. ഹ ...ഇക്ക കണ്ണും കരളും

    കവരുന്ന കാഴ്ച ...മനോഹരം..നന്ദി

    ഇത് പങ്ക് വെച്ചതിനു...

    ReplyDelete
  15. നയന മനോഹരം തന്നെ....

    ReplyDelete
  16. മനോഹരം
    മനോമോഹനം

    ReplyDelete
  17. ചിത്രങ്ങളെല്ലാം അതിമനോഹരം. ഇതുപോലുള്ള അനേകം ചിത്രങ്ങൾ എനിക്ക് മെയിൽ ആയി ലഭിച്ചിട്ടുണ്ട്. അവയിൽ പലതും ഞാൻ സെയ്‌വ് ചെയ്തിട്ടുണ്ട്. അതെല്ലാം ബ്ലോഗിൽ പോസ്റ്റ് ചെയ്യാമോ എന്ന് അറിയാത്തതുകൊണ്ടാണ് പോസ്റ്റ് ചെയ്യാത്തത്.

    ReplyDelete
  18. good and good blogging siddique... marvelous pictures indeed.

    ReplyDelete
  19. സിദ്ധീക്ക ഭായ്, അതി മനോഹര ചിത്രങ്ങള്‍. അത് പങ്കു വെച്ചതിനു നന്ദിയുണ്ടേ...

    ReplyDelete
  20. അല്ലഹു ഈ ഭൂമിയിളുള്ള സകലതിനേയും വളരെ ഭംഗിയില്‍ മാത്രമേ സൃഷ്ടിച്ചിട്ടുള്ളൂ ... ഇതില്‍ ചിന്തിക്കുന്നവര്‍ക്ക് ഇതില്‍ ഏറെ പഠിക്കാനുണ്ട് .. നയന മനോഹര ദ്ര്ശ്യങ്ങള്‍ സമ്മാനിച്ചതിനു നന്ദി...

    ReplyDelete
  21. മനോഹരം,മനോഞ്ജം, മനോരം..... ഇനിയും പ്രതീക്ഷിക്കുന്നൂ

    ReplyDelete
  22. നല്ല ഭംഗിയുള്ള ചിത്രങ്ങള്‍ !!!

    ReplyDelete
  23. ചിത്രങ്ങള്‍ നന്നായി
    അടിക്കുറിപ്പുകള്‍ അതിലേറെ നന്നായി
    ചില കമന്റുകളും .

    ReplyDelete
  24. ചില ചിത്രങ്ങള്‍ മുന്പ് കണ്ടിട്ടുള്ളവയാനെങ്കിലും ഇവ ഒരിക്കലും ആസ്വാദനത്തിനു കുറവുവരുത്തുന്നില്ല......

    ReplyDelete
  25. മനോഹര ചിത്രങ്ങള്‍ പങ്കു വെച്ചതിനു നന്ദി

    ReplyDelete
  26. athimanoharam. ithellaam panku vechathinu othiri nandhi.

    ReplyDelete
  27. കൊള്ളാം അതി മനോഹരം...പക്ഷെ,

    ചന്തയിലും അങ്ങാടിയിലും കണ്ട കാണാന്‍ കൊള്ളാവുന്ന പിള്ളേരെ കൂട്ടിക്കൊണ്ടു വന്ന് അവരുടെ കട്ടിങ് സെറിമണിയും (ക.ട് കൂതറ) നടത്തി അവരെ ഉണ്ടാക്കിയ പേരറിയാത്ത നല്ല തന്തമാര്‍ക്കു ഒരു പാട് നന്ദിയും പറഞ്ഞ് വീട്ടില്‍ താമസിപ്പിച്ച പോലെ തോന്നി...ഹല്ല പിന്നെ :)

    സസ്നേഹം
    വഴിപോക്കന്‍

    ReplyDelete
  28. ഇക്കാ.....അടിപൊളി ഫോട്ടോസ് ......

    ReplyDelete
  29. സിദ്ധിക്ക് ഭായ് നല്ല ഫോട്ടോകള്‍.
    ചിലതെല്ലാം മെയിലിലോ മറ്റോ കണ്ടതായി തോന്നുന്നുണ്ട്. എന്നിരുന്നാലും ഇത് ഒരുമിച്ചു കണ്ടപ്പോള്‍ നല്ല ഭംഗി തോന്നി.
    ആശംസകള്‍.

    ReplyDelete
  30. എന്തോരം കാഴ്ക്ചകള്‍

    ReplyDelete
  31. ദൈവത്തിന്റെ സ്വന്തം നാടുകൾ വേറേയുമുണ്ടല്ലെ...!!?

    ReplyDelete
  32. വളരെ നന്നായിട്ടുണ്ട്...

    ReplyDelete
  33. പ്രിയപ്പെടവരെ, എല്ലാവര്‍ക്കും നന്ദി ,സന്തോഷം.

    ReplyDelete
  34. ഈ ഫോട്ടോസ് അതികവും കണ്ടതാ .........കടപാട് വെച്ചത് നന്നായി ...ഇല്ലെങ്കില്‍ ............:)

    ReplyDelete
  35. നയന മനോഹരം എന്ന തലക്കെട്ടിനോട് നീതി പുലര്‍ത്തുന്ന ചിത്രങ്ങള്‍...

    ReplyDelete
  36. ആ ഫോട്ടോയില്‍ ഉറങ്ങുന്നവനെ ഇങ്ങോട്ട് വിട്. കണ്ണൂരാന്റെ ബ്ലോഗില്‍ വന്നു കമന്റിടാത്തവരെ ഓടിച്ചുപിടിക്കാനാ.

    (സിദ്ധൂ, അല്പം പ്രഷറുണ്ടല്ലേ. ഹും മനസ്സിലായി)

    ReplyDelete
  37. കണ്ണൂരാനെ ആ പറഞ്ഞത് കറക്ടാ ,,അതോണ്ട് അത് വേണ്ടെന്നു വെച്ചു,ഉറങ്ങുന്നവന്‍ ആരാ? അത് പിടികിട്ടിയില്ല, കമ്മന്റിടാത്തവരെ പിടിക്കാന്‍ നമുക്കൊരു കൊട്ടേഷന്‍ കൊടുത്താലോ?

    ReplyDelete
  38. nalla chithrangalum adikkurippum. thx siddikka

    ReplyDelete
  39. നാലാമത്തെ ഫോട്ടോയിലെ ഉറങ്ങുന്ന ആളെയാ ഉദ്ദേശിച്ചത്.

    (സിദ്ധൂ, ഒരുമ്മ!
    പ്രഷറുണ്ടെന്ന് സമ്മതിച്ച സ്ഥിതിക്ക് ആ കമന്റു മാറ്റിയല്ലോ. നന്നായി. വഴിയെപോകുന്ന അലമ്പ്കേസുകളില്‍ ചാടിവീഴുന്ന ആളല്ല വഴിപോക്കന്‍. മറ്റൊരാളുടെ ഉദ്ധരണിചേര്‍ത്ത് ഒരു മിസൈല്‍ വിട്ടന്നേയുള്ളൂ. അതില്‍ പെട്ടെന്ന് ക്ഷോഭിച്ചപ്പോള്‍ കണ്ണൂരാനും മനപ്രയാസമുണ്ടായി)

    **

    ReplyDelete
  40. വളരെ സന്തോഷം കണ്ണൂരാനെ..പ്രഷര്‍ നിയന്ത്രിക്കാന്‍ പഠിക്കുകയാണിപ്പോള്‍ .ആ അസുഖം മനുഷ്യനെ വല്ലാത്ത പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കും പലപ്പോഴും..

    ReplyDelete
  41. കുറച്ചുകാലത്തേക്ക് വാള്‍പ്പേപ്പറായി ഉപയോഗിക്കാം
    നന്ദി ...

    ReplyDelete
  42. ആദ്യചിത്രം തന്നെ മതി. മനസ്സില്‍ സ്വര്‍ഗം വിരിഞ്ഞു സിദ്ദീഖാ...

    ReplyDelete
  43. ചെകുത്താന്‍ : കണ്ടതില്‍ സന്തോഷം .

    ReplyDelete
  44. ശ്രദ്ധേയാ : വളരെ മനോഹരമായി തോന്നി , അതുകൊണ്ട് കാണാതാവര്‍ക്കായി പോസ്റ്റിയതാണ്, വളരെ സന്തോഷം .

    ReplyDelete
  45. അതിമനോഹരം..... :))

    ReplyDelete
  46. സുന്ദര ചിത്രങ്ങള്‍, കണ്ണിനു കുളിര്‍മയേകുന്നു.
    നന്ദി

    ReplyDelete
  47. സന്തോഷം ശംസ് ഭായ്

    ReplyDelete
  48. ചിത്രങ്ങള്‍ എല്ലാം വളരെ നന്നായിട്ടുണ്ട് സിദ്ധിക്ക് ഭായി. കാണാത്തവര്‍ക്ക് അവസരം ഉണ്ടാക്കി തന്നതില്‍ നന്ദി പ്രത്യേകം അറിയിച്ചുക്കൊള്ളുന്നു. കണ്ടതെല്ലാം മനോഹരം, ഇനി കാണാനുള്ളത് അതിമനോഹരം ആയിരിക്കുമെന്ന് കരുതുന്നു. ഇനിയും നല്ല നല്ല ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യുക........

    ടി ജോ തൃശ്ശൂര്‍

    ReplyDelete
  49. വളരെ സന്തോഷം ടിജോ , താങ്കളുടെ ബ്ലോഗ്‌ കണ്ടു
    അഭിപ്രായം അവിടെ കുറിച്ചു.

    ReplyDelete
  50. കണ്ണിനെ കുളിര്‍പ്പിക്കും ചിത്രങ്ങള്‍

    ReplyDelete
  51. നന്ദി സലാം ഭായ്

    ReplyDelete
  52. വളരെയധികം നന്നായിട്ടുണ്ട്

    ReplyDelete
  53. കാഴ്ചക്ക് ഭംഗിയുള്ളവ !!!

    ReplyDelete

താല്‍പര്യം തോന്നുന്നെങ്കില്‍ ഒരു അഭിപ്രായം ഇവിടെ കുറിക്കാം..

എന്റെ സുഹൃത്തുക്കള്‍