ഈ മനോഹര തീരങ്ങള്‍...
ഈ നിത്യ ഹരിതമാം.ഭൂമിയും.അന്നങ്ങള്‍ നീരാടുമീ പൊയ്കയും..
ഉല്ലാസ നൌകകളാല്‍ ഇളകും ഓളങ്ങളും
കുളിര്‍ക്കാറ്റ് ഏറ്റു കിടക്കാന്‍ ഊഞ്ഞാലുകളും..
മനം മയക്കും പ്രകൃതിയുടെ ചാരുതയും..വര്‍ണ്ണനാതീതമാം വശ്യം ..സുന്ദരം.. ഈ തീരങ്ങള്‍...
ഈ മനോഹര തീരത്ത് തരുമോ...?
ഈ കുഞ്ഞലകള്‍ ചൊല്ലും കിന്നാരം കേള്‍ക്കാനായ് ..

ഇനിയൊരു ജന്മം കൂടി..!
ആഹഹാ..ഹായ്..ഹായ്..
ReplyDeleteഓരോ ചിത്രങ്ങളും ഒന്നിനൊന്നു അതിമനോഹരം. എത്ര കണ്ടാലും പിന്നെയും നോക്കിയിരിക്കാന്‍ തോന്നുന്ന ആകര്‍ഷണം ചിത്രങ്ങള്‍ക്ക്. ഞാന്‍ ഒരുപാട് നേരം നോക്കിയിരുന്നു.
അഭിനന്ദനങ്ങള്‍ ഈ സമ്മാനത്തിന്.
എല്ലാം ഒന്നിനൊന്നു ഭംഗിയുല്ലവയാനെങ്കിലും " വര്‍ണ്ണനാതീതമാം വശ്യം ..സുന്ദരം.. ഈ തീരങ്ങള്‍..." ഈ ചിത്രം വളരെ വളരെ ഇഷ്ടായി.
ReplyDeleteശരിയാണ്. മനോഹരം തന്നെ
ReplyDeletesuper..!
ReplyDeleteഎത്ര കണ്ടാലും മതിയാവാത്ത സുന്ദരമനോഹര തീരങ്ങൾ.
ReplyDeleteഎന്താ പറയുക കണ്ണിനും മനസ്സിനും കുളിർമ്മയേകുന്ന .. അതി മനോഹരം ഈ തീരങ്ങൾ.. ഈ മട്ടുപ്പവുകളില്‍ രാപാര്‍ക്കാനായ്.. ഈ അടിക്കുറുപ്പിലെ ചിത്രം മരത്തിൽ തളിർത്ത മണിസൌധങ്ങൾ പോലെ.... കുറെ സമയം നോക്കിയിരുന്നൂ എന്നതാണും സത്യം...
ReplyDeleteഎല്ലാം നല്ല സെലക്റ്റീവ് ചിത്രങ്ങൾ തന്നെ...!
ReplyDeleteവര്‍ണനകള്‍ക്ക് അതീതമാണ് ഈ മനോഹര തീരങ്ങള്‍ . ആശംസകള്‍
ReplyDelete“ഈ മനോഹര തീരത്ത് തരുമോ...?
ReplyDeleteഇനിയൊരു ജന്മം കൂടി....!!”
കണ്ടാലും കണ്ടാലും മതി വരാത്ത ഈ ചിത്രങ്ങൾക്കു വഴി കാട്ടിയായ ഈ സുന്ദരസുരഭില പ്രദേശങ്ങൾ ഈ ഭൂമിയിൽ തന്നെ ഉണ്ടല്ലെ ഇപ്പഴും.....!!!!
ഇനിയൊരു ജന്മം അല്ല.ഇനിയുള്ള എല്ലാ ജന്മങ്ങളും ഈ തീരത്ത് ഉണ്ടാകണേ....
ReplyDeleteആഹഹാ... തൊഴിയൂര്‍ ഇത്ര മനോഹരമായ സ്ഥമാണോ സിദ്ദിഖിക്കാ.... അടിപൊളി..:)
ReplyDelete-----------------------------------------------------------------
ചിത്രങ്ങള്‍ എല്ലാം ഇഷ്ടമായി.. ആശംസകള്‍ :)
സിദ്ദിക്ക് ശരിയ്ക്കും ഇത് ലക്ഷദ്വീപും ഡാര്‍ജിലിംഗും ആണോ?
ReplyDeleteഎന്താണേലും നയന മനോഹരം
ചിത്രങ്ങള്‍ മനോഹരം തന്നെ, പക്ഷെ ഇതെല്ലാം എവിടെ നിന്നു സംഘടിപ്പിച്ചു? അറിയാന്‍ താല്പര്യമുണ്ട്.
ReplyDeleteനന്നായിരിക്കുന്നു........
ReplyDeleteഹായ്! ഈ മനോഹര തീരത്തു എന്നുമെന്നും ജീവിക്കാന്‍ കഴിഞ്ഞീരുന്നെങ്കില്‍...
ReplyDeleteഫോട്ടോകളൊക്കെ മുൻപു കണ്ടതാണെങ്കിലും വറ്ണ്ണനകളോടെ കണ്ടപ്പോൾ കുറച്ചു കൂടി നന്നായി...ആശംസകൾ
ReplyDeleteകണ്ണുമഞ്ഞളിച്ചു
ReplyDeleteഅടിപൊളി...ആശംസകൾ
ReplyDeleteSidheek bai ..Really very nice
ReplyDeletecool
ReplyDeleteഇനിയൊരു ജന്മം കൂടി..!
ReplyDeleteനന്നായിരിക്കുന്നു........
ReplyDeleteമാറി മാറി ടെസ്ല്‍ തോപ്പില്‍ ഇട്ട് കളിക്കുന്നു. അത്രക്കും മനോഹരം.
ReplyDeletesiddikka... foto's are good... most of them hav a professional touch. by the way jus hav a look at "Hamsa's" comment...
ReplyDeletetell him Thozhiyoor is more beautiful than this!!
മനോഹരം,സിദ്ധിക്ക്.ഇതെല്ലാം എവിടെയാണെന്നുകൂടി എഴുതണം കേട്ടോ!
ReplyDeleteആഹഹാ...എത്ര മനോഹരമീ ഭൂമി...
ReplyDeleteമനോഹരം
ReplyDeleteമനോഹരം തന്നെ
ReplyDeleteഷെയര്‍ ചെയ്തതിനു നന്ദി
ho fantastic
ReplyDelete" വര്‍ണ്ണനാതീതമാം വശ്യം ..സുന്ദരം.. ഈ തീരങ്ങള്‍..." ഈ ചിത്രം വളരെ വളരെ ഇഷ്ടായി.
ReplyDeletevery very nice......
ReplyDeleteNice Snaps :)
ReplyDeleteകണ്ണിലും കരളിലും കുളിരു ചൊരിയുന്ന കാഴ്ചകള്‍.
ReplyDeleteഈ സൌന്ദര്യപ്പകര്‍ച്ച നമ്മുടെ മനസ്സുകള്‍ക്കും ഉണ്ടായിരുന്നെങ്കില്‍..!
സുഹൃത്തെ.
ReplyDeleteചിത്രങ്ങളുടെ കളക്ഷന്‍ മനോഹരം തന്നെ. എങ്കിലും ഇമെയില്‍ ഫോര്വര്ടിങ്ങില്‍ നിന്ന് ശേഖരിച്ചു അടിക്കുറിപ്പ് കൊടുത്തു ഉണ്ടാക്കിയ പോസ്റ്റ് ആണ് എന്ന് സൂചിപ്പിക്കമായിരുന്നു എന്ന് തോനുന്നു. കുറഞ്ഞത് കമന്റില്‍ എങ്കിലും. കമന്റ് ചെയ്തതില്‍ പകുതി പേരെങ്കിലും ഇത് താങ്കള്‍ എടുതവയാനെന്നു തെറ്റി ധരിച്ചിരിക്കുന്നു എന്ന് തോന്നി.
മനോഹര ചിത്രങ്ങള്‍....
ReplyDeleteso clourful
ReplyDeletefine
ഒട്ടും സംശയകരമല്ല വളരെ മനോഹരം
ReplyDeleteഇവിടെ എത്തി അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ കൂട്ടുകാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി ..
ReplyDelete@ഹംസക്കാ ..തൊഴിയൂര്‍ ഇതിലും നല്ല സ്ഥലമാണ് എന്ന് ഷമീര്‍ അറിയിക്കാന്‍ പറയുന്നു.
@മോമുട്ടിക്കാ ..ഇതു മെയിലിലൂടെയും സുഹൃത്തുക്കളിലൂടെയും ലഭിച്ചതാണ്.
@ കൃഷ്ണകുമാര്‍..ഇതില്‍ നാല് ചിത്രങ്ങള്‍ ഫിലിപെന്സും രണ്ടെണ്ണം കേരളവും ആണ്..ബാക്കി ..ആ ...
@കണ്ണനുണ്ണി.. ഇവിടെ കണ്ടതില്‍ സന്തോഷം ഫോട്ടോകള്‍ എന്‍റെ കളക്ഷന്‍ മാത്രമാണെന്ന് സൈറ്റിന്റെ സൈഡ് ബാറില്‍ എഴുതിയിട്ടുള്ളതിനാലാണ് ആവര്‍ത്തനം ഒഴിവാക്കിയത്.
പുറത്തു മഞ്ഞു വീഴുന്നുണ്ട് മഞ്ഞിന്റ വില്ലീസ് പഴുതുകള്‍ക്ക് പുറത്തേക്കു ആ നെഞ്ചി ലൊതുങ്ങി ഈരാത്രി മുഴുവന്‍ എന്നിക്ക് കഴിയണം ഓരോവണ്ടി വരുബോഴും ആ കാലോച്ചകള്‍ക്ക് ഞാന്‍ കാതോര്‍ക്കും ഇനിയും എത്രകാലം ??????????????????ഈ മനോഹര തീരത്തു എന്നുമെന്നും ജീവിക്കാന്‍
ReplyDeleteതുടര്‍ന്നും ഈ ഭൂമിയുടെ മക്കളായി പിറക്കാന്‍ കൊതിപ്പിയ്ക്കുന്ന ദൃശ്യങ്ങള്‍ .....
ReplyDeleteഅന്‍സാരി..നല്ല വാക്കുകള്‍ നന്ദി .
ReplyDeleteഅജേഷ്...തീര്‍ച്ചയായും.
എവിടെയാ ഈ സഥലങ്ങള്‍ ?
ReplyDeleteനല്ല പ്രകൃതി ദൃശ്യങ്ങള്‍
ReplyDelete