ഈ മനോഹര തീരങ്ങള്‍...
ഈ നിത്യ ഹരിതമാം.ഭൂമിയും.അന്നങ്ങള്‍ നീരാടുമീ പൊയ്കയും..
ഉല്ലാസ നൌകകളാല് ഇളകും ഓളങ്ങളും
കുളിര്‍ക്കാറ്റ് ഏറ്റു കിടക്കാന്‍ ഊഞ്ഞാലുകളും..
മനം മയക്കും പ്രകൃതിയുടെ ചാരുതയും..വര്ണ്ണനാതീതമാം വശ്യം ..സുന്ദരം.. ഈ തീരങ്ങള്‍...
ഈ മനോഹര തീരത്ത് തരുമോ...?
ഈ കുഞ്ഞലകള്‍ ചൊല്ലും കിന്നാരം കേള്‍ക്കാനായ് ..

ഇനിയൊരു ജന്മം കൂടി..!