Network Followers

Share this Post

വഴികള്‍

ഹരിതമനോഹരം ഈ കാട്ടുവഴി
മനോഹരം ഈ പൂമര വഴി..
അതിമനോഹരം ചിലത്..
ചില വിചിത്ര വഴികള്‍..
ഉയരങ്ങളിലെ വഴികള്‍..
അതിന്നിടയിലെ നമ്മുടെ സ്വന്തം  നാട്ടുവഴി..






47 comments:

  1. ഇതില്‍ ഏറ്റവും മനോഹരമായത് എന്റെയീ ഇടവഴിയാണ്

    ReplyDelete
  2. ഈ മനോഹരമായ ചിത്രങ്ങള്‍ കണ്ടപ്പോള്‍ എനിക്കീപ്പാട്ട് ഓ‌ര്‍‌മ്മ വരുന്നു..
    "ഈ വഴിയും....ഈ മരത്തണലും...
    പൂവണിമരതക പുല്‍മെത്തയും...
    കല്‍‌പനയെ പുറകോട്ട് ക്ഷണിക്കുന്നു..
    കഴിഞ്ഞ രം‌ഗങ്ങള്‍ തെളിയുന്നു"

    ReplyDelete
  3. അവസാന ചിത്രം കൂടി കണ്ടപ്പോള്‍ മനസ്സു നിറഞ്ഞു :)

    ReplyDelete
  4. നടന്നു ഞാന്‍ നാട്ട് പാതകളിലൂടെന്നാല്‍
    നടക്കാനൊരിടമില്ലാ,തെനിക്കിന്നൊരിടവഴിയും
    കുണ്ടുംകുഴിയുമില്ലാത്തൊരിടം..

    ReplyDelete
  5. മനോഹരം വഴിത്താരകള്‍-മഞ്ഞുമൂടിയ വഴി, വളഞ്ഞു പുളഞ്ഞ വഴി, പൂവിരിച്ച വഴി, കൊച്ചിടവഴി എല്ലാം മനോഹരം. ഓരോന്നും ലക്ഷ്യത്തിലേക്കു നയിക്കട്ടെ, മുള്ളുമുരടു മൂര്‍ഖന്‍ പാമ്പില്ലാതെ...ഇനിയും വരാം.

    ReplyDelete
  6. വഴി ഏതായാലും മനസ്സ് നന്നായാല്‍ മതി. മനുഷ്യനുള്ളിലെ ഇടവഴി നന്നായാല്‍ മതി.

    ReplyDelete
  7. എനിക്കും ഇഷ്ടമായത് അവസാന വഴിയാ.. നമ്മുടെ നാട്ടു വഴി..

    ഹോ തൊഴിയൂര്‍ ഇത്ര ഭംഗിയുള്ള വഴികള്‍ ഒക്കെയുണ്ടോ?

    ReplyDelete
  8. എല്ലാം മനോഹരം!
    എല്ലാം കണ്ടാനന്ദിക്കാന്‍ നമുക്ക് കണ്ണുകള്‍ തന്ന ദൈവത്തിന്‍ സ്നേഹം അതിനേക്കാള്‍ മനോഹരം!!!

    ReplyDelete
  9. എനിക്ക് അവസാനത്തെ വഴിമാത്രം മതി!

    ReplyDelete
  10. വാഴികള്‍ മനോഹരം, നാട്ടുവഴി അതി മനോഹരം !

    ReplyDelete
  11. കൊള്ളാം...
    നല്ല ചിത്രം...

    ReplyDelete
  12. മനോഹരമായ പടങ്ങൾ എന്ന് എല്ലാവരും പറഞ്ഞിട്ടുണ്ട്.അതിൽക്കൂടുതൽ പടങ്ങൾ വിലയിരുത്തുവാനുള്ള കഴിവൊന്നും ഇല്ല, സുഹൃത്തെ.

    പക്ഷെ, ഒരു പാട്ട് കേൾക്കുമ്പോഴുള്ള സന്തോഷം പോലെ എന്റെ മനസ്സ് ആഹ്ലാദഭരിതമായി.

    ആഹ്ലാദത്തോടെ.......

    ReplyDelete
  13. വഴികളൊക്കെ വ്യത്യസ്തം..!
    എന്റെ നാട്ടുവഴിക്കെന്നെ എന്തിഷ്ടം..!!

    ReplyDelete
  14. മൂന്നാമത്തേം അവസാനത്തേം വഴീക്കോടെ ഞാന്‍ ഡെയിലി പോകാറൂണ്ട്
    :-)

    ReplyDelete
  15. മനോഹരം തന്നെ...
    അവസാനത്തേത് തന്നെ കേമന്‍.

    ReplyDelete
  16. അടക്കക്ക് വില കുറവായതിനാല്‍
    കവുങ്ങിനൊന്നും വളമിടാറില്ലലെ
    അതെ ന്റെ കണ്ണില്‍ കണ്ടുള്ളൂ...

    ReplyDelete
  17. @ വഷളാ...സന്തോഷം...
    @ ഈ പാവപ്പെട്ടവനെ ..ഇപ്പോഴെങ്കിലും ഒന്ന് വന്നു നോക്കിയല്ലോ...സന്തോഷം
    @ നന്ദി സന്തോഷം ആദില..
    @ വായാടി ..കഴിഞ്ഞ രംഗങ്ങള്‍ കൂടുതല്‍ ഓര്‍ക്കണം..
    @ ശ്രീ..അതാണ്‌ നമ്മുടെ ചിത്രം.
    @ നുറുങ്ങെ...നല്ല വരികള്‍ ..ആരുടെതാണ്..?
    @ മൈത്രേയി..സന്തോഷം..ഇനിയും വരണം..
    @ ഉമേഷ്‌...വളരെ സന്തോഷം..
    @ കണ്ണൂരാനെ...എവിടെ നന്നാവാന്‍...!കല്ലിവല്ലി.
    @ ഹംസക്കാ..ഇതിലും നല്ല വഴികള്‍ ഉണ്ടായിരുന്നു..പക്ഷെ ഇപ്പോള്‍ കാണുന്നില്ല..
    @ കുറുമ്പടീ..സ്തോത്രം...
    @ അലിഭായ്..അവസാന വഴി...നമുക്ക് നോക്കാം ..
    @ തെച്ചിക്കോടന്‍..നാട്ടുവഴികള്‍ നമുക്ക് മറക്കാനാവില്ലല്ലോ..

    ReplyDelete
  18. @ ജുനൈത്..സന്തോഷം..
    @ നൌഷു..വീണ്ടും കാണുമെല്ലോ?
    @ എച്ചാംകുട്ടീ...ഒരു കഴിവും ആരുടേയും കുത്തകയല്ല..പരിശ്രമം..വേണം..അത്രേ ഉള്ളു.
    @ യറഫാത്..സന്തോഷം..നന്ദി.
    @ സലാഹ്...അവസാനം തന്നെ എല്ലാവര്‍ക്കും..പിടുത്തം..
    @ ഫൈസല്‍..നാട്ടുവഴികള്‍..പുനര്‍ജനിക്കട്ടെ...
    @ ഉപാസന ..ഇനിയും ഒരുപാട് കാലം അതുവഴി പോവാന്‍ കഴിയട്ടെ.
    @ റാംജിസാബ്...എല്ലാവര്‍ക്കും ഇഷ്ടം അതുതന്നെ ..സന്തോഷം.
    @ കൃഷ്ണ കുമാര്‍...വന്നു കണ്ടതില്‍ വളരെ സന്തോഷം.
    @ ഓഎബി...ഞാന്‍ ബഷീര്‍ വെള്ളെര്‍കാടിന്‍റെ ഇക്കയാണ്...അവനാണ് ഇപ്പോള്‍ കഴുങ്ങുകള്‍ നോക്കുന്നത്...

    ReplyDelete
  19. ഇതു സ്വന്തം ചിത്രങ്ങള്‍ തന്നെയോ? എവിടെയൊക്കയോ കണ്ട് മറന്ന് ചിത്രങ്ങള്‍!!! സ്വന്തമാണെങ്കില്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.....

    ReplyDelete
  20. some pictures cool our mind
    here it is..!

    ReplyDelete
  21. chilathu munp kandatha enkilum Hrdyamayi chithrnagal

    ReplyDelete
  22. എനിക്കേറെ ഇഷ്ടമായത് ഉയരങ്ങളിലെ ആ മനോഹരമായ വഴി..
    പച്ച പുതച്ച് നിൽക്കുന്ന മലനിരകൾക്ക് വെള്ളിയരഞ്ഞാണം കെട്ടിയ കണക്കെ ...ആഹാ‍ാ...എന്ത് മനോഹരം

    ReplyDelete
  23. മനസ്സിലേക്ക് ഒഴുകിയിറങ്ങുന്നത്പോലെ നമ്മുടെയീ ‘നാട്ടുവഴി’.

    ReplyDelete
  24. @ നീര്‍വിളാകന്‍ ..ഇതെല്ലാം ഞാന്‍ സ്വന്തമാക്കിയ ചിത്രങ്ങള്‍ ..
    @ മനാഫ്‌ ഭായ് ..മനസ്സ് തണുത്തു..നന്ദി
    @ എന്‍റെ സ്വപ്നമേ..സന്തോഷം.
    @ ഒഴാക്കന്‍ ..താങ്ക്യൂ..
    @ കമ്പര്‍..ഉയരങ്ങള്‍..എന്നും പ്രചോദനമാണ്..
    @ അനില്‍ ജി..വളരെ സന്തോഷം.

    ReplyDelete
  25. മനോഹരമായ ചിത്രങ്ങൾ കേട്ടൊ ഭായി

    ReplyDelete
  26. വളരെ സന്തോഷം ബിലാത്തി...

    ReplyDelete
  27. അവസാനതെത് വല്ലാത്ത ഒന്നായിപ്പോയി, മനസ്സില്‍ തട്ടുന്ന ഒരു ഫോട്ടോ !!
    ---
    ഓ-ടോ: പെരുവഴി എന്നും പറഞ്ഞു നമ്മുടെ കേരളത്തിലെ റോഡ്‌ (തോട്) കൂടി ചേര്‍ക്കാമായിരുന്നു

    ReplyDelete
  28. മനോഹര ചിത്രങ്ങള്‍....

    ഇതു ശേഖരിച്ചതോ, എടുത്തതോ? ചിലതു പോസ്റ്റെറുകളില്‍ കണ്ടിട്ടുള്ളതു പോലെ....

    ReplyDelete
  29. എല്ലാം നല്ല വഴികള്‍
    (ഫോര്‍വേഡ് മെയില്‍ എടുത്ത് പോസ്റ്റ് ആക്കുന്ന കൂതറ പണി ഇനിയും നടക്കട്ടെ.....കൂതറാശംസകള്‍)

    ReplyDelete
  30. പടങ്ങള്‍ അതിമനോഹരം..

    ReplyDelete
  31. Wawww....Really amazing....

    ReplyDelete
  32. കൂതറയുടെ കമെന്റ്റ്‌ കണ്ടില്ലേ..നീര്‍വിളാകന്‍...അത് തന്നെ കാര്യം..
    കൂതൂ...അല്ലതെ എന്ത് ചെയ്യും...?
    താങ്ക്യു..കുമാരേട്ടാ..
    ഗീത...വളരെ സന്തോഷം.

    ReplyDelete
  33. എല്ലാം ഇഷ്ടായി,
    ഒടുക്കത്തെ പോട്ടം പെരുത്തിഷ്ടായി.
    ഇടവഴി തന്നെ നടവഴി.

    മനോഹരങ്ങള്‍!

    ReplyDelete
  34. ബിലാത്തി ..സന്തോഷം..
    വഴിപോക്കന്‍..നല്ല ആശയം..പക്ഷെ കഴിഞ്ഞില്ലേ?
    മുക്താര്‍ ഭായ് നമ്മുടെ വഴിതന്നെ മെച്ചം .
    മേന്‍..നന്ദി .

    ReplyDelete
  35. manoharam.... aashamsakal...............................

    ReplyDelete
  36. എല്ലാം താങ്കള്‍ തന്നെ പകര്തിയതാണോ...

    ReplyDelete

താല്‍പര്യം തോന്നുന്നെങ്കില്‍ ഒരു അഭിപ്രായം ഇവിടെ കുറിക്കാം..

എന്റെ സുഹൃത്തുക്കള്‍