തൃശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍ വടക്ക് പടിഞ്ഞാറായി പൂക്കോട് പഞ്ചായത്ത് തൊഴിയൂര്‍ ദേശത്ത് എട്ടാംതറയില്‍ ഹസ്സന്‍ താച്ചുകുട്ടി ദമ്പതികളുടെ രണ്ടാം പുത്രനായി മെയ് നാലാം തീയതി ഭൂജാതനായി.
1982ല്‍ സ്കൈലാര്‍ക്ക് ട്രാവല്‍സ് എന്നൊരു ഏജന്‍സി ബിസിനസ്സ് നടത്തി കടക്കാരനായി പഠനം പൂര്‍ത്തിയാക്കും മുമ്പേ കടം വീട്ടാനുള്ള ജോലിയാവശ്യാര്‍ഥം നാടുവിടേണ്ടി വന്നു അങ്ങിനെ സൗദി, കുവൈറ്റ്, യു. എ. ഇ, എന്നിവിടങ്ങളിലൂടെ പതിനഞ്ചുകൊല്ലത്തെ പര്യാടനം കഴിഞ്ഞു ഒടുവിലീ ഖത്തറിലും ഒരു ഭാഗ്യപരീക്ഷണം, ഇപ്പോള്‍ കഴിഞ്ഞ പത്തു വര്‍ഷമായി ദോഹയിലെ ഫാമിലി ഫുഡ് സെന്റര്‍ എന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ പര്‍ചേസ് വിഭാഗത്തില്‍ സുപ്പര്‍വൈസര്‍ ആയി ജോലിനോക്കുന്നു, ദോഷം പറയരുതല്ലോ! അതിന്നിടയില്‍ കുറച്ചു നോവലുകള്‍ "മോഹവലയങ്ങള്‍" "പ്രവാസികളുടെ കൂടാരം" "ഉഷ്ണക്കാറ്റ്" "കല്‍പ്പിതം" എന്നിവയും കുറച്ചു ചെറുകഥകളും എഴുതി ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചത് ഒരു മുതല്‍ കൂട്ടായി കരുതുന്നു, അതിന്നിടെ "കല്‍പ്പിതം" "കളിപ്പാട്ടങ്ങള്‍ " എന്നീ ദൂരദര്‍ശന്‍ സീരിയലുകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു എങ്കിലും ചില സിനിമാ സീരിയല്‍ പ്രവര്‍ത്തനങ്ങള്‍ കൈ വിട്ട കളിയായിപ്പോയെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്, എന്നെ സഹിച്ച് കൂടെ കഴിയുന്ന എന്‍റെ നല്ലപാതി ശൈല , മൂന്നു പെണ്‍ കുളന്തകള്‍ നസ്നി, നഹന, നഹിത. അങ്ങിനെ ചിരിച്ചു കാണിച്ചവരെ എല്ലാം വിശ്വസിച്ചതിനാല്‍ ജീവിതം കൈ വിട്ടുപോയ ഒരു പാവം ബൂലോക മണ്ടന്‍..കൂടുതലെന്ത് പറയാന്‍? അനുഭവങ്ങളെ ഗുരുനാഥനാക്കി ഈ ബൂലോകത്തിലൂടെ ഒരാളായി ഞാനും...
ഇപ്പോള്‍ ഇത് രണ്ടാമൂഴം... ഒന്നാമൂഴത്തിലെ പലതും മറവിയുടെ ഭാണ്ഡക്കെട്ടിനുള്ളിലേക്ക് തള്ളി വീണ്ടും നിങ്ങള്‍ക്കൊപ്പം ജീവിച്ചുപോകുന്ന ഒരു നിരുപദ്രവകാരി..എത്തുന്നിടം വരെ എത്തട്ടെ.അത്രേ ഉള്ളൂ...ഹല്ല പിന്നെ !
ഞാനിപ്പോള്‍ ജോലി നോക്കുന്ന ഖത്തറിലെ
ഫാമിലി ഫുഡ് സെന്‍റെര്‍ , അല്‍-നാസര്‍, ദോഹ .
രണ്ടായിരത്തി എട്ടിലെ ഒരു ഫോട്ടോ
ഖത്തര്‍ ബ്ലോഗേഴ്സ് മീറ്റില്‍ (11.02-11)
ഖത്തര്‍ ബ്ലോഗേഴ്സ് മീറ്റില്‍ (10-02-12)
അത്രതന്നെ...
ReplyDeleteപിന്നെന്ത..?
ReplyDeleteഞങ്ങളൊക്കെ ഉണ്ടല്ലോ.
കൊച്ചുമുതലാളീ ..അത്രതന്നെ..
ReplyDeleteറാംജി സാബ്...ആയിക്കോട്ടെ..അതാണല്ലോ ഒരു സമാധാനം..
siddikka...
ReplyDeleteoru pakshe siddikaadey nallathum cheethayum aaya jeevithathinte kurachaokke nerittu kandariyaan ee paavapettavenu kazhinjittundu.
Njan ente jeevithathil kanda aadyatha genious aanu siddikka.. Iniyum vattiyittillatha prathibhayude neeruravakal sidikka enna thozhiyoorinte swakaarya ahangaarathil avasheshikkunnu ennu mathram evide kurichu kondu..
sidikkade swantham shemi
"അഭിമാനം തോന്നുന്നു...ഇത്തിരി അഹങ്കാരവും"
ReplyDeleteരണ്ടാമത് പറഞ്ഞത് വേണോ ?..
ReplyDeleteപരിചയപ്പെട്ടതില്‍ സന്തോഷം
ReplyDeleteവളരെ സന്തോഷം ദേസ്പെരടോ..
ReplyDeleteIntroduction is good അപ്പോള്‍ ഇതാണല്ലേ സിദ്ധീക്ക് ഭായി
ReplyDeleteസിദ്ധീക്ക്, പോസ്റ്റുകള്‍ എല്ലാം വായിച്ചില്ല എന്നാലും ആമുഖം കൊള്ളാം.
ReplyDeleteഅങ്ങിനെ തന്നെ സഫീര്‍ ..
ReplyDeleteഇവിടെ എത്തിയല്ലോ അശോക് , സന്തോഷം.
ഹബിമോനെ ..എന്താണ് കൊള്ളാമെന്നു പറഞ്ഞത്?
ReplyDeletekalakkketundallo sidique baaai...ningal novalokke ezuthum alle ? oru sambava kadha thannal thirakkadha ezhuthaamo?
ReplyDeleteഒത്തുപിടിച്ചാല്‍ മലയും പോരും എന്നല്ലേ റാഫി ഭായ് ,,നമുക്കൊരു കൈ നോക്കാമെന്നേ..
ReplyDeleteസിദ്ധീക്ക സുഖം തന്നെയെല്ല ഒന്ന് പരിചയപെടാന്‍ വേണ്ടി മാത്രം ....
ReplyDeleteസക്കരിയാ..താങ്കളുടെ ഒരു വിവരവും കിട്ടുന്നില്ല ബ്ലോഗോ മെയില്‍ ഐടിയോ അറിയിക്കുക ..
ReplyDeletesidikk.... jjanum koodi....
ReplyDeleteഅത് നന്നായി ...ഞാന്‍ വിളിക്കാം.
ReplyDeleteഞാൻ ചന്തുനായർ...നമസ്കാരം
ReplyDeletevazhithetti vannathaa
ReplyDeleteKandu maranna oru mugam poale. Ini kanumpol nean thanne keri head cheytholam.
ReplyDeleteSuresh, Thazhissery
നേനാടെ ഉപ്പ എന്നാകണ്ട എന്ന് കരുതിയല്ലേ അവളെ ഒതുക്കിയത് ഇസ്മു..
ReplyDeleteനിങ്ങൾ ധൈര്യമായി ഇരിക്ക്..കോയ..ഒക്കെ നമുക്കു സലാമത്താക്കാം
ReplyDeleteഇക്ക ഇത്രയും പ്രശസ്തനാണെന്ന് ഇപ്പോഴാണറിഞ്ഞത്.
ReplyDeleteവളരെ സന്തോഷം ജയിംസ്..
ReplyDeleteസിദ്ധീക്കാ..... മാറ്റമുണ്ട് അല്ലേ... മൊതലാളിയായോ..
ReplyDeleteഓര്‍മ്മയുണ്ടോ ഈ മുഖം? ഹാ ഹാ
ReplyDeleteഒന്ന് ഓര്‍ത്തു നോക്കൂ.
Dr P Malankot : ഡോക്ടറെ മറക്കാനോ? പി എം സൈറ്റില്‍ നിറസാനിദ്ധ്യമല്ലേ!
ReplyDeleteയാ റബ്ബ്, അപ്പോൾ ആള് കൂടിയ ഇനമാണല്ലേ... :) മുമ്പ് ആളറിയാതെ എന്തേലും പറഞ്ഞെങ്കിൽ ക്ഷമിക്കുമല്ലോ ?
ReplyDeleteഅല്ല സിദ്ധീഖ പുതിയ എഴുത്തൊന്നുമില്ലേ, നിറയെ പഴയ പോസ്റ്റുകൾ ഡഷ് ബോഡിൽ കിടക്കുന്നു... ഈ ജീവിതയാത്ര സഫലമാകട്ടെ ആമീൻ....
മോഹീനു..എന്റെ ഇത്തയുടെ (ജേഷ്ഠന്റെ ഭാര്യ) അനുജന്റെ പേരും മോഹീനുദ്ധീന്‍ എന്നാണ്, അവനെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ,ആ പേരുകാരനായത് കൊണ്ടോ എന്തോ ഈ മോഹിനുവിനോടും എനിക്ക് വളരെ ഇഷ്ടമാണ് ,ചില പോസ്റ്റുകളും കമ്മന്റുകളും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട് ഒരു മറയുമില്ലാത്ത രീതി ,മോഹീനു ഒരു പ്രത്യേക സ്വഭാവക്കാരനാണ്, ഇത് പ്രീതിപ്പെടുത്താന്‍ പറയുകയാണെന്ന് കരുതരുത്, അതിന്റെ ആവശ്യവും ഇല്ലല്ലോ അല്ലെ! കാര്യങ്ങള്‍ വ്യക്തമായി തുറന്നു പറയുന്നത് വളരെ നല്ല സ്വഭാവമാണ്, അത് ആരായാലും പറയുകയും വേണം. ,സമയക്കുറവു എന്നുതന്നെ പറയാം ഇപ്പോഴത്തെ പ്രശ്നം. വീണ്ടും കാണാം
ReplyDeleteസിദ്ധീക്ക, കുറെ പോസ്റ്റുകള്‍ വന്നിട്ടുണ്ട് ഡാഷ് ബോര്‍ഡില്‍. ഒക്കെയൊന്ന് വായിച്ചുനോക്കട്ടെ..
ReplyDeleteആവശ്യത്തില്‍ കൂടുതലെന്ന് തോന്നിയ ഒരു ബ്ലോഗ് ഡിലിറ്റ് ചെയ്തപ്പോള്‍ അതിലെ പോസ്റ്റുകള്‍ ഇവിടേയ്ക്ക് കയറ്റിയതാണ് ..കണ്ടതില്‍ സന്തോഷം ജീ
Deleteഇങ്ങനെയും പരിജയപ്പെടാന്‍ കഴിഞ്ഞതില്‍
ReplyDeleteപെരുത്ത സന്തോഷം. യാത്ര തുടരുക
ആശംസകള്‍
സന്തോഷം ഫിലിപ്‌ജീ ..പരിചയങ്ങള്‍ ഇങ്ങനെയൊക്കെതന്നെയാണല്ലോ ആരംഭിക്കുന്നത് .
Deleteസിദ്ധീക്ക് ....താങ്കളെ പരിജയപ്പെട്ടതില്‍ സന്തോഷം
ReplyDeleteസന്തോഷം ഹാഷിംഭായ് ...കാണാം വീണ്ടും .
Deleteകൂടുതല്‍ പരിചയപ്പെട്ടു , നന്ദി
ReplyDeleteനന്ദി സുഹൃത്തേ..കാണാം
Delete