ധാരണകള്‍
ചിലകാര്യങ്ങള്‍ ചെയ്യാനാവില്ലെന്ന് മുന്‍ധാരണ ഉണ്ടാവാം..
എന്നാല്‍ ചുറ്റുപാടുകള്‍ ശ്രദ്ധിച്ച് നോക്കൂ പിന്നെ സര്‍വശക്തിയും സംഭരിച്ച് മുന്നോട്ട്.. തീര്‍ച്ചയായും എത്തിപ്പിടിക്കാനാവും എന്ന വിശ്വാസം.. ആത്മധൈര്യത്തിന്‍റെ അന്തസത്ത ഇവിടെ സമ്മേളിക്കുന്നു.. പൂര്‍ണവിജയിതനായി ഇനിയും മുന്നോട്ട്...
ഹഹാ..
ReplyDeleteവാഹ്..!!
fantastic
ReplyDeleteഎന്തു കാര്യവും അല്പം പരിശ്രമിച്ചാല്‍ ചെയ്യാവുന്നതേയുള്ളൂ!
ReplyDeleteവീണ്ടും പറയട്ടെ, ഈ കളര്‍ പേജിനു യോചിച്ചതല്ല.
ReplyDelete@ ഹരീഷ് ..സന്തോഷം കണ്ടതില്‍ ..
ReplyDelete@ ആയിരത്തോന്നാംരാവുകാരാ.. നന്ദി
@ മോമുട്ടിക്കാ ..അഭിപ്രായം പരിഗണിക്കുന്നു.