tag:blogger.com,1999:blog-3247897656573453621.post8635846174663741069..comments2023-09-28T10:48:27.373+03:00Comments on .എന്റെ വീതം...: കത്തിവേഷക്കാര്‍ ജാഗ്രതൈ!Sidheek Thozhiyoorhttp://www.blogger.com/profile/14792011105874535775noreply@blogger.comBlogger2125tag:blogger.com,1999:blog-3247897656573453621.post-81818157065413910772012-07-20T17:41:23.081+03:002012-07-20T17:41:23.081+03:00എക്സിബിഷനിസം ഒരു രോഗമാണ്.എക്സിബിഷനിസം ഒരു രോഗമാണ്.ajithhttp://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-10365087709003566302012-07-20T09:14:21.820+03:002012-07-20T09:14:21.820+03:00മാതാപിതാക്കള്‍ പറയുന്നത് കേള്‍ക്കുന്നവരും അനുസരിക്...മാതാപിതാക്കള്‍ പറയുന്നത് കേള്‍ക്കുന്നവരും അനുസരിക്കുന്നവരും ആയ മക്കള്‍ ആണെങ്കിലല്ലേ അവരെ ഉപദേശിച്ചോ ചീത്ത പറഞ്ഞോ പറഞ്ഞു ധരിപ്പിക്കാന്‍ കഴിയൂ. അല്ലെങ്കില്‍ ഉപദേശിക്കാന്‍ ചെല്ലുന്ന മാതാപിതാക്കളെ വരെ അവര്‍ അത്തരത്തില്‍ വേഷം ധരിപ്പിക്കും. പറഞ്ഞത് പറഞ്ഞ സമയത്ത് വാങ്ങിക്കൊടുത്തില്ലെങ്കില്‍ ആത്മഹത്യക്ക് ഒരുങ്ങുന്ന കുട്ടികളുള്ള നമ്മുടെ ഇടയില്‍ മാതാപിതാക്കള്‍ പറയുന്നത് കേള്‍ക്കുന്ന എത്ര കുട്ടികള്‍ ഉണ്ട്. ഇതൊക്കെ നാട്ടുകാര്‍ തന്നെ കൈകാര്യം ചെയ്യേണ്ടി വരും. പക്ഷെ അപ്പോഴും ഒരു പ്രശ്നം ഉണ്ട്. സദാചാര പോലീസ് എന്ന പുതിയ വകുപ്പ്.. പോലീസുകാര്‍ തന്നെ ശ്രദ്ധിക്കട്ടെ എന്നേ കരുതാന്‍ പറ്റു. എന്തായാലും ഒരുതരം ആഭാസകരമായ രീതി എന്ന് തന്നെയാണ് കാണാന്‍ കഴിയുന്നത്.പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.com