tag:blogger.com,1999:blog-3247897656573453621.post7448674386756693728..comments2023-09-28T10:48:27.373+03:00Comments on .എന്റെ വീതം...: "മരുക്കാറ്റ് വീശുമ്പോള്‍ "Sidheek Thozhiyoorhttp://www.blogger.com/profile/14792011105874535775noreply@blogger.comBlogger54125tag:blogger.com,1999:blog-3247897656573453621.post-84972865592707268612011-04-30T12:56:22.112+03:002011-04-30T12:56:22.112+03:00സത്യസന്ധമായ വാക്കുകള്‍. രണ്ടു വര്‍ഷത്തെ ജയില്‍ ജീവ...സത്യസന്ധമായ വാക്കുകള്‍. രണ്ടു വര്‍ഷത്തെ ജയില്‍ ജീവിതത്തിനു ശേഷം കിട്ടുന്ന നാല്പത്തഞ്ചു ദിവസത്തെ പരോള്‍, അതാണ് വെകേഷന്!!! ഈ രണ്ടു വര്‍ഷകാലം റിയാലിനെ രൂപയിലേക്ക് മാറ്റി, കണക്കുകൂട്ടി സ്വന്തം ചെലവ് ചുരുക്കിയുള്ള ജീവിതം. നാട്ടിലേക്കൊരു തിരിച്ചു വരവാണ് എല്ലാ പ്രവാസിയുടെയും സ്വപ്നം. താങ്കളുടെ കൂടുതല്‍ പോസ്റ്റുകള്കായി കാത്തിരിക്കുന്നു.........Trending Malluhttps://www.blogger.com/profile/18442262976832930162noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-23597568533772171212011-01-14T07:39:37.923+03:002011-01-14T07:39:37.923+03:00താങ്കളെ പ്പോലുള്ളവരുടെ വാക്കുകള്‍ ആത്മവിശ്വാസവും വ...താങ്കളെ പ്പോലുള്ളവരുടെ വാക്കുകള്‍ ആത്മവിശ്വാസവും വീണ്ടും എഴുത്തിന് പ്രചോദനവും ഏകുന്നു , വളരെ സന്തോഷം .Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-21694167446712971682011-01-13T08:29:46.784+03:002011-01-13T08:29:46.784+03:00>>>>>വ്യത്യസ്ഥ നാട്ടുകാരും ഭാഷക്കരു...>>>>>വ്യത്യസ്ഥ നാട്ടുകാരും ഭാഷക്കരുമായുള്ള ആത്മ ബന്ധങ്ങള്‍; ഏതു സാഹചര്യത്തിലും ജീവിച്ചു പോകാന്‍ കഴിയുന്ന പക്വത; എന്ത് ജോലിയും ചെയ്യാനാവുമെന്ന കരുതലും ആത്മവിശ്വാസവും , ഒരു പാട് ജീവിത സാഹചര്യങ്ങളിലൂടെയുള്ള പ്രയാണങ്ങള്‍ അനുഭവ പാഠങ്ങള്‍ ; പാചകകലയില്‍ നേടുന്ന പ്രാവീണ്യം തുടങ്ങി പ്രവാസജീവിതം കൊണ്ട് നേടാനാവുന്ന നല്ല വശങ്ങളുടെ ലീസ്റ്റ് അങ്ങിനെ നീണ്ടു നീണ്ടു പോവുന്നു..<<<<

കാണാന്‍ വൈകി. നല്ല പോസ്റ്റ്. ലളിതമായ എന്നാല്‍ ഭാഷാ ശുദ്ധിയുള്ള ഒഴുക്കുള്ള അവതരണം. വായിക്കുമ്പോള്‍ ഞാനും എന്റെ അവുഭാവങ്ങളിലൂടെ കടന്നു പോകുകയായിരുന്നു.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-23616805916696726142011-01-11T00:44:02.608+03:002011-01-11T00:44:02.608+03:00A Point Of Thoughts ;
lekshmi. lachu ;
Fousia R :
...A Point Of Thoughts ;
lekshmi. lachu ;
Fousia R :
വളരെ സന്തോഷം സന്ദര്‍ശനത്തിന്...Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-40326063110649503642011-01-09T08:52:11.447+03:002011-01-09T08:52:11.447+03:00Portrait of a PravasiPortrait of a PravasiFousia Rhttps://www.blogger.com/profile/05951714677239536529noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-27319644719133415132011-01-02T22:26:40.323+03:002011-01-02T22:26:40.323+03:00ലേഖനം നന്നായിലേഖനം നന്നായിlekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-91915449579543553212011-01-01T06:30:24.698+03:002011-01-01T06:30:24.698+03:00valare mikacha lekhanam.... hridayam niranja pu...valare mikacha lekhanam.... hridayam niranja puthu valsara aasahamsakal......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-81344143119833821872010-12-26T08:21:12.991+03:002010-12-26T08:21:12.991+03:00ഒരു പ്രവാസിയുടെ ജീവിതത്തിന്റെ തീക്ഷണതകള്‍ മുഴുവന്‍...ഒരു പ്രവാസിയുടെ ജീവിതത്തിന്റെ തീക്ഷണതകള്‍ മുഴുവന്‍ വരച്ചു കാട്ടിയിട്ടുണ്ടു... ഞാന്‍ ഒരു പ്രവാസിയല്ല എന്നാലും അതു വായീകുമ്പോള് കുറേ സന്ദര്‍ഭങ്ങള്‍ എന്റേയും മനസ്സിലൂടെ കടന്നു പോയി.....A Point Of Thoughtshttps://www.blogger.com/profile/09310127630349875277noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-3974454990891210192010-12-25T00:59:49.743+03:002010-12-25T00:59:49.743+03:00ആദൃതന്‍.ഇവിടെ കണ്ടതില്‍ വളരെ സന്തോഷം .ഞാന്‍ ഒരു ലോ...ആദൃതന്‍.ഇവിടെ കണ്ടതില്‍ വളരെ സന്തോഷം .ഞാന്‍ ഒരു ലോക ത്വത്തം പറഞ്ഞെന്നെ ഉള്ളൂ ...പ്രവാസം എന്നും ഒരു ജയില്‍ ജിവിതം പോലെയാണ് എനിക്ക് അനുഭവപെട്ടിട്ടുള്ളത് ..അത്രേ ഉള്ളൂ ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-82854892586521863142010-12-22T05:06:00.926+03:002010-12-22T05:06:00.926+03:00പ്രവാസം അനുഭവിക്കുന്നവരെ വല്ലാതെ ഞാന്‍ ബഹുമാനിച്ചു...പ്രവാസം അനുഭവിക്കുന്നവരെ വല്ലാതെ ഞാന്‍ ബഹുമാനിച്ചു തുടങ്ങിയത് ഞാനൊരു പ്രവാസി ആയതു കൊണ്ടല്ല സിദ്ധീക്ക...
ഇവിടെ നാട്ടിലും പ്രവാസികളെ സ്നേഹിക്കാന്‍ ആളുകള്‍ ഉണ്ട്..
അറബിക്കഥയും ബെന്യാമിന്റെ ആടുജീവിതവും ഇന്നാട്ടുകാരില്‍ നല്ല സ്വാധീനം ഉണ്ടാക്കിടിട്ടുണ്ട്.
മണലാരണ്യങ്ങളിലെ യാതനയും കഷ്ടപ്പാടും മടക്കിത്തരാന്‍ പോവുന്നത് രോഗങ്ങള്‍ മാത്രമാവില്ല. ഇന്നാട്ടുകാരുടെ അളവില്ലാത്ത സ്നേഹം കൂടിയായിരിക്കും.Shijith Puthan Purayilhttps://www.blogger.com/profile/00400663122936857915noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-47622584298136706342010-12-17T14:04:35.209+03:002010-12-17T14:04:35.209+03:00ശ്രീ ,എന്റെ പുഷ്പം , ആളവന്‍, ചെറുവാടി, ഫൈസ്, ഇസ്മയ...ശ്രീ ,എന്റെ പുഷ്പം , ആളവന്‍, ചെറുവാടി, ഫൈസ്, ഇസ്മയില്‍ ഭായ് , രമേഷ് ഭായ് , വീ കെ, ജയരാജ് , സാബീ , ജിഷാദ്, തെച്ചിക്കോടന് ,,ഹംസക്ക ,പ്രയാന്‍, റിയാസ് ഉമ്മു അമ്മാര്‍ , കുസുമ ടീച്ചര്‍ , സ്വപ്ന സഖീ , മുരളീ ,മോമുട്ടിക്കാ ,മെന്‍, ശുക്കൂര്‍ഭായ് ,എച്ചുമു ,ബഷീരുണ്ണി, അരീക്കോടന്‍ ,റാംജി സാബ്,സുനില്‍ ഡ്രീംസ് ,ഒഴാക്കാന് ,ഷമീര്‍ , മുക്താര്‍ ഭായ് , റഷീദ് ഭായ് , നഫീസ് ,പാവപ്പെടവന്, റസാക്ക് ,ഉമേഷ് ,ജുനൈത് ,സുജിത് ,റഫീക്ക്,പാലക്കുഴി , ഹാപ്പി ബാച്ച്ലസ്, നെന മോളു..എല്ലാവര്ക്കും നന്ദി ,വീണ്ടും കാണുമെന്ന് വിശ്വാസത്തോടെ..സ്നേഹത്തോടെ സിദ്ധീഖ്.
@സലാം ഭായ്
വളരെ യാഥാര്ത്യമാണ് സുഹൃത്തേ ,പലപ്പോഴും നാട്ടിലെത്തുമ്പോള്‍ ഒരു ഒറ്റപ്പെടല്‍ ഫീല്‍ ചെയ്യാറുണ്ട് ..
സന്തോഷം അഭിപ്രായത്തിനു.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-78163890944863684262010-12-17T13:30:32.791+03:002010-12-17T13:30:32.791+03:00ഇന്നത്തെ കാലത്ത് പ്രവാസിയല്ലാത്തവരുടെ ഉള്ളിലും ഒരു...ഇന്നത്തെ കാലത്ത് പ്രവാസിയല്ലാത്തവരുടെ ഉള്ളിലും ഒരു പ്രവാസി യുണ്ട്. ഒറ്റപ്പെടലിന്റെ പ്രവാസം. നാട്ടിലും പഴയ സൌഹൃദ സദസ്സുകള്‍ അന്യം നിന്ന് പോവുന്നു. അങ്ങിനെ നോക്കുമ്പോള്‍ യഥാര്‍ത്ഥ പ്രവാസിക്ക് നഷ്ടപ്പെടത്തിന്റെ നൊമ്പരമെങ്കിലും ബാക്കിയുന്ടെന്നു പറയാം.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-90972050060224264962010-12-12T20:50:49.604+03:002010-12-12T20:50:49.604+03:00വെറുതെ മനിസന്മാരെ ബെജാീോക്കല്ലേ എന്റെ ഉപ്പാ...വെറുതെ മനിസന്മാരെ ബെജാീോക്കല്ലേ എന്റെ ഉപ്പാ...Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-46579514651322297432010-12-11T15:10:36.206+03:002010-12-11T15:10:36.206+03:00ഇക്കാ, വീണ്ടും പ്രവാസിയുടെ വേദനയും വിലാപങ്ങളും വേവ...ഇക്കാ, വീണ്ടും പ്രവാസിയുടെ വേദനയും വിലാപങ്ങളും വേവലാതികളും അല്ലേ.
ബൂലോകത്തില്‍ വന്നു ഒരുപാട് പേരുടെ (പ്രവാസികളുടെ) നൊമ്പരക്കുരിപ്പുകളും നോസ്ടജിയയും വായിച്ചിട്ടുണ്ട്.
വെറുതെ പറയുകയല്ല, അപ്പോഴൊക്കെ ഒരു കൊച്ചു നൊമ്പരം ഇവിടെയും ഫീല്‍ ചെയ്യാറുണ്ട്. ഇത് വായിച്ചപ്പോഴും അത് തന്നെ അവസ്ഥ.
അതൊക്കെ മറക്കാന്‍ ബെറ്റര്‍ atmosphere ആണ് നിങ്ങള്‍ക്കൊക്കെ പ്രചോദനം അല്ലേ?
നന്നായി എഴുതി, ആശംസകള്‍.

ഓടോ:
ഇക്കാ, ശബരിമല യാത്രയില്‍ ഒക്കെ ആയതിനാല്‍ കുറച്ചു തിരക്കിലായിരുന്നു. വരന് വൈകിയതില്‍ ക്ഷമിക്കുമല്ലോഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-55377991347044066362010-12-07T14:00:42.088+03:002010-12-07T14:00:42.088+03:00ജീവിത ചിന്തകള്‍ മേയുന്ന മരുഭൂമിയായിരുന്നു സിദ്ധീഖ...ജീവിത ചിന്തകള്‍ മേയുന്ന മരുഭൂമിയായിരുന്നു സിദ്ധീഖിന്റെ പോസ്റ്റ്.
സുഖം ത്യജിച്ചു വന്നവന് പരമ സുഖങ്ങള്‍ പ്രധാനം ചെയ്ത ശീതകാലത്തു തന്നെയായിരുന്നു നമ്മുടെ സ്വപ്നങ്ങള്‍ വിരിഞ്ഞതും കരിഞ്ഞു വീണതും.
കനകം കൊയ്തവരേക്കാള് ഉണ്ട്, ഈ മണ്ണില്‍ കദനം പെയ്തവര്‍!
മരുക്കാറ്റ് വീശുമ്പോഴും ഒരു മധുരക്കാറ്റിന്റെ ഇമ്പം സിദ്ദീഖ് ഇവിടെ പകര്‍ന്നു തരുന്നു..rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-72427746564507337592010-12-04T18:07:45.776+03:002010-12-04T18:07:45.776+03:00sidhikka, aashamsakal.sidhikka, aashamsakal.SUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-45601464610938205082010-12-04T09:57:11.907+03:002010-12-04T09:57:11.907+03:00ചൂടും, തണവും മാറി മാറി പുതച്ച മരുഭൂമിയിലെ രാപ്പകലു...ചൂടും, തണവും മാറി മാറി പുതച്ച മരുഭൂമിയിലെ രാപ്പകലുകള്‍... അനന്തമായ ഈ കാത്തിരിപ്പ് മനസ്സില്‍ ആര്‍ത്തിരമ്പി അലയടിച്ച ഹൃദയ വികാരങ്ങള്‍.. വാക്കുകളായ്.... അത് എന്റെയും മനസ്സിനെ തൊട്ടുപാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-3680733702068633472010-12-02T20:59:09.607+03:002010-12-02T20:59:09.607+03:00ഒരിക്കലെങ്കിലും പ്രവാസി ആയിരുന്നവര്‍ക്ക് എപ്പോഴും ...ഒരിക്കലെങ്കിലും പ്രവാസി ആയിരുന്നവര്‍ക്ക് എപ്പോഴും അനുഭവേദ്യമാകുന്ന ഓര്‍മ്മകള്‍ ...
നല്ല ലേഖനം..മനസ്സില്‍ നിന്നും വരുന്നത്..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-59790711047677610212010-12-02T15:31:08.085+03:002010-12-02T15:31:08.085+03:00ആശംസകള്ആശംസകള്Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-73186897580768208682010-11-27T23:01:50.541+03:002010-11-27T23:01:50.541+03:00മനക്കോട്ടകൾ മാത്രമാവരുത് പ്രവാസിയുടെ ജീവിതം സൌഖ്യം...മനക്കോട്ടകൾ മാത്രമാവരുത് പ്രവാസിയുടെ ജീവിതം സൌഖ്യം സമ്പത്തിലല്ല എന്ന് ജീവിച്ചു കാണിക്കാൻ ഒരുപാടു ശ്രമിച്ചിട്ടും കൂടെ പ്പിറപ്പുകൽ അതറിയുന്നേയില്ല എന്നതാൺ ഇന്നിന്റെ ദു:ഖം !അബ്ദുൽ റസാക് ഉദരം പൊയിൽhttps://www.blogger.com/profile/00980405994823631338noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-4723153992257473302010-11-27T21:47:59.533+03:002010-11-27T21:47:59.533+03:00ഒരു പ്രവാസിയുടെ ചൂടും,ചൂരും അറിഞ്ഞു എഴുതി .പക്ഷെ പ...ഒരു പ്രവാസിയുടെ ചൂടും,ചൂരും അറിഞ്ഞു എഴുതി .പക്ഷെ പ്രവാസം ഉപജീവനത്തിന്റെ മാർഗ്ഗം മാത്രമല്ലാന്നു തെളിയിച്ച അനേകങ്ങളുണ്ടന്നു എടുത്തു പറയണ്ടിയിരുന്നുപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-61725135613339288552010-11-27T08:57:05.324+03:002010-11-27T08:57:05.324+03:00പ്രവാസികളെ കുറിച്ചുള്ള പോസ്റ്റ് വളരെ നന്നായി...
ഗ...പ്രവാസികളെ കുറിച്ചുള്ള പോസ്റ്റ് വളരെ നന്നായി...
ഗള്‍ഫിലുള്ള ജീവിതം സത്യമായും ഏതു തരത്തിലുള്ള സ്ഥലത്തും ജീവിക്കാന്‍ നമ്മെ പ്രാപ്തരാക്കും എന്നുള്ളതില്‍ സംശയമില്ല... ഏതു കാലാവസ്ഥയും, ഏതു ഭക്ഷണവും, ഏതു സാഹചര്യവും അങ്ങനെ എവിടെയും ഒരു പ്രവാസിക്ക് ജീവിക്കാന്‍ കഴിയും... ആശംസകള്‍Naseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-45890265426119004692010-11-26T17:33:38.357+03:002010-11-26T17:33:38.357+03:00പെയ്തു തീരാത്ത നൊമ്പരങ്ങളുടെ കൂടാരമാണ് ഓരോ പ്രവാസി...പെയ്തു തീരാത്ത നൊമ്പരങ്ങളുടെ കൂടാരമാണ് ഓരോ പ്രവാസിയുംറഷീദ് കോട്ടപ്പാടം https://www.blogger.com/profile/10592112833090959367noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-9592533123446474442010-11-26T17:30:50.777+03:002010-11-26T17:30:50.777+03:00സത്യം.
സത്യം.
നന്നായി എഴുതി.
തീവ്രമായ അനുഭവങ്ങള്‍...സത്യം.
സത്യം.

നന്നായി എഴുതി.
തീവ്രമായ അനുഭവങ്ങള്‍ക്ക്
അക്ഷരങ്ങള്‍ മതിയാവാതെ വരുന്നു.
രണ്ടു വര്‍ഷത്തെ പ്രവാസത്തിന്റെ
വേവ് ഉള്ളിലുള്ളതിനാല്‍
പോസ്റ്റ് അനുഭവമായി.
ഭാവുകങ്ങള്‍ .

പിന്നെയ്
ശ്രദ്ധിക്കേണ്ട ബ്ലോഗുകളുടെ
കൂട്ടത്തില്‍ എന്റെ കഥയും കണ്ടു.
ആ ബ്ലോഗ് ഇപ്പോള്‍ നിലവിലില്ല.
മുഴുവന്‍ പോസ്റ്റുകളും ഇപ്പോള്‍ ഒറ്റ ബ്ലോഗിലാണ്.
മുഖ്താറിയനിസത്തില് ( www.muktharuda.co.cc  ).
തിരുത്തുമല്ലോ.
നന്ദി.mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-87666717026795785372010-11-26T06:15:13.154+03:002010-11-26T06:15:13.154+03:00പ്രവാസവും പ്രവാസിയും. നന്നായി.പ്രവാസവും പ്രവാസിയും. നന്നായി.Shameeehttps://www.blogger.com/profile/12408766250991326598noreply@blogger.com