tag:blogger.com,1999:blog-3247897656573453621.post7245372362793828953..comments2023-09-28T10:48:27.373+03:00Comments on .എന്റെ വീതം...: അമരന്.Sidheek Thozhiyoorhttp://www.blogger.com/profile/14792011105874535775noreply@blogger.comBlogger13125tag:blogger.com,1999:blog-3247897656573453621.post-7993900721835807242012-05-28T00:37:19.657+03:002012-05-28T00:37:19.657+03:00സന്തോഷം മുല്ലാ..പഴയപോസ്റ്റ് എന്റെതന്നെ മറ്റൊരു ബ്...സന്തോഷം മുല്ലാ..പഴയപോസ്റ്റ് എന്റെതന്നെ മറ്റൊരു ബ്ലോഗില്‍ നിന്നും ഇതിലേക്ക് കയറ്റിയതാണ്.
സുമേഷ്ജീ : നഷ്ടങ്ങള്‍ കുടുംബത്തിന്തന്നെ, പാവം അമ്മമാര്‍Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-77188002456546139012012-05-27T14:34:40.760+03:002012-05-27T14:34:40.760+03:00നന്നായി.. അവസാനം കുറേ അമ്മമാരുടെ കണ്ണിരു മാത്രം ബാ...നന്നായി.. അവസാനം കുറേ അമ്മമാരുടെ കണ്ണിരു മാത്രം ബാക്കിയായി. അവർക്ക് എന്ത് രക്തസാക്ഷി..Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-70715215182478640232012-05-27T09:42:31.192+03:002012-05-27T09:42:31.192+03:00കഥ വളരെ നന്നായി എഴുതിയിരിക്കുന്നു. പ്രത്യേകിച്ച് ഇ...കഥ വളരെ നന്നായി എഴുതിയിരിക്കുന്നു. പ്രത്യേകിച്ച് ഇന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ വായിക്കുമ്പോള്‍...ആശംസകള്‍....Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-61664319982429365642010-05-19T23:12:36.317+03:002010-05-19T23:12:36.317+03:00ചന്ദീകാന്തം : ഉപ്പും മീനും നുള്ളിക്കൊടുക്കുന്നത് ച...ചന്ദീകാന്തം : ഉപ്പും മീനും നുള്ളിക്കൊടുക്കുന്നത് ചെറുമക്കളുടെ മരണാനന്തരം ഉള്ള ഒരാചാരം ആണെന്നാണ് എന്റെ അറിവ്...
ഭാനു : ഹായ് ..ഇവിടെ വന്നല്ലോ , സന്തോഷം.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-7237703477048233972010-05-19T14:01:07.299+03:002010-05-19T14:01:07.299+03:00kollamallo. thikachchum veritta gauravamaya blog.
...kollamallo. thikachchum veritta gauravamaya blog.
aazamsakalഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-71850853658904417032010-05-19T06:49:03.556+03:002010-05-19T06:49:03.556+03:00വായിച്ചു; രക്തസാക്ഷികളെ നേടുന്നവരും, രക്തബന്ധങ്ങള്‍...വായിച്ചു; രക്തസാക്ഷികളെ നേടുന്നവരും, രക്തബന്ധങ്ങള്‍ നഷ്ടപ്പെടുന്നവരും..

(ഉപ്പും മീനും എന്നൊരു ആചാരം ആദ്യമായാണ് അറിയുന്നത്.)ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-56067627879386874012010-05-13T23:37:07.366+03:002010-05-13T23:37:07.366+03:00@ അലിഭായ് ...താങ്കളുടെ അഭിപ്രായപ്രകാരം സംഭവം ഒന്നൂ...@ അലിഭായ് ...താങ്കളുടെ അഭിപ്രായപ്രകാരം സംഭവം ഒന്നൂടെ വിപുലപ്പെടുത്തി..ഒന്നൂടെ വായിച്ച് മാറ്റത്തെ കുറിച്ച് അറിയിക്കണം...നിങ്ങളോക്കെയാണ് എഴുത്തിന്റെ പ്രചോദനം മറക്കരുത്...
@ ശ്രീ : എന്റെ എല്ലാ പോസ്റ്റുകളിലും എത്തി അഭിപ്രായം പറയുന്ന താങ്കളോട് ഒരുപാട് നന്ദിയുണ്ട്
ഇപ്പോള്‍ ശേരിയായെന്നു തോന്നുന്നു നോക്കുമെല്ലോ..
@ ഷുക്കൂര്‍..അനിയാ അതുമതി..എന്നെ കറക്റ്റ് ആയി മനസ്സിലാക്കിയല്ലോ..വളരെ വളരെ സന്തോഷം.
@ ഹാവു..മാഷ് വന്ന് ഒരഭിപ്രായം പറഞ്ഞല്ലോ..പറഞ്ഞറിയിക്കാനാവാത്ത സന്തോഷം , 'ക'ഖ' ആക്കി .Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-67446706583937760842010-05-13T19:40:50.084+03:002010-05-13T19:40:50.084+03:00കൊള്ളാം.
ഖ എന്ന അക്ഷരമെഴുതാൻ kha കീ യുടെ കോമ്പിനേഷ...കൊള്ളാം.
ഖ എന്ന അക്ഷരമെഴുതാൻ kha കീ യുടെ കോമ്പിനേഷൻ ആണു വരമൊഴിയിലും കീ മാനിലും ഉപയോഗിക്കുന്നത്.
പ്രമുകരെല്ലാം
ദീപശികകള്
എന്നതിൽ ആ “ക“ എഡിറ്റു ചെയ്തു “ഖ“ യാക്കി മാറ്റുമല്ലോ
വരമൊഴിയിൽ ഹെപ്പ് മെനുവിൽ ലിപി എന്ന ഓപ്ഷൻ ക്ലിക്കിയാൽ ഒരു ചാർട്ട് പിക്ചർ ഫോർമാറ്റിൽ കിട്ടും അതു നോക്കിയാൽ ഏതൊക്കെ കീ കോമ്പ്നേഷനാണു മലയാള അക്ഷരങ്ങൾക്കു ഉപയോഗിക്കേണ്ടതെന്നു പെട്ടെന്നു മനസ്സിലാവും

ആശംസകളോടെ!കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-51025621855587950682010-05-13T19:33:42.677+03:002010-05-13T19:33:42.677+03:00ഏതായാലും മനസിലായിഏതായാലും മനസിലായിTPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-13642525453481818422010-05-13T03:39:07.803+03:002010-05-13T03:39:07.803+03:00കമന്റിലെ വിശദീകരണത്തില്‍ നിന്നാണ് എന്താണ് സംഗതി എന...കമന്റിലെ വിശദീകരണത്തില്‍ നിന്നാണ് എന്താണ് സംഗതി എന്ന് മനസ്സിലായത്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-28835802650454162992010-05-13T01:07:48.924+03:002010-05-13T01:07:48.924+03:00താങ്കളുദ്ദേശിച്ചത് മുഴുവൻ വായനയിൽ കിട്ടുന്നില്ല.
ക...താങ്കളുദ്ദേശിച്ചത് മുഴുവൻ വായനയിൽ കിട്ടുന്നില്ല.
കുറച്ചുകൂടി ലളിതമാക്കാമായിരുന്നു.

ആശംസകൾഅലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-65987033548814518562010-05-11T13:51:19.252+03:002010-05-11T13:51:19.252+03:00ഇസ്മായില്ജി.. ഒരു സമുദായത്തിന്റെ മരണാനന്തര ക്രിയ...ഇസ്മായില്ജി.. ഒരു സമുദായത്തിന്റെ മരണാനന്തര ക്രിയകളില്‍ പെട്ട ഒരാചാരമാണ്, ശവക്കച്ചയില്‍ നിന്നും ശേഷം ചിന്തിയ തുണ്ടുകള്‍ ,എണ്ണ ഉപ്പും മീനും തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ച് ചെയ്യുന്നതാണ്..
ഇവിടെ കണ്ടതില്‍ സന്തോഷം.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-16728482627801262382010-05-11T09:33:35.375+03:002010-05-11T09:33:35.375+03:00ഈ പോസ്റ്റുകള്‍ ചോര മണക്കുന്നു....
(ഉപ്പും മീനും എ...ഈ പോസ്റ്റുകള്‍ ചോര മണക്കുന്നു....

(ഉപ്പും മീനും എന്താണെന്ന് പിടിയില്ല കേട്ടോ)ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.com