tag:blogger.com,1999:blog-3247897656573453621.post3319656535282285018..comments2023-09-28T10:48:27.373+03:00Comments on .എന്റെ വീതം...: ' ആശങ്കകളുടെ തീതുള്ളികള്‍ .'Sidheek Thozhiyoorhttp://www.blogger.com/profile/14792011105874535775noreply@blogger.comBlogger53125tag:blogger.com,1999:blog-3247897656573453621.post-37190725244921734552013-04-15T09:32:43.796+03:002013-04-15T09:32:43.796+03:00"സംഭവങ്ങള്‍ വാര്‍ത്തകള്‍ക്കുള്ള അസംസ്കൃത പദ..."സംഭവങ്ങള്‍ വാര്‍ത്തകള്‍ക്കുള്ള അസംസ്കൃത പദാര്‍ഥമാവുകയും വാര്‍ത്തകള്‍ വിപണനമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സംഭവങ്ങളെ വാര്‍ത്തയാക്കുക മാത്രമല്ല വാര്‍ത്തകളെ വിവാദമാക്കുകയാണ് അതിന്റെ വിനിമയമൂല്യം കൂട്ടുന്നതെന്ന കാഴ്ചപ്പാടിലേക്ക് മാധ്യമങ്ങള്‍എത്തിച്ചേര്‍ന്നു കഴിഞ്ഞിരിക്കുന്നു. "
താങ്കളുടെ ഈ വിശകലനം വളരെ പ്രബലമാണ്..എങ്കിലും നമ്മുടെ സമൂഹത്തിന്റെ ഇരുണ്ട കോണിലെവിടെയൊക്കെയോ ഇത്തരം ക്രൂരജന്മങ്ങള്‍ ആക്രമണ വാഞ്ചയുമായ് പതിയിരിപ്പുണ്ട്.ഒരു കാര്യം ശരിയാണ്..മാധ്യമങ്ങളില്‍ വരുന്ന പ്രതികരണങ്ങള്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു.ഇതിനു വേണ്ടത് ഒരു സമൂല ബോധവല്‍ക്കരണമാണ്..കുടുംബത്തില്‍ നിന്നും തുടങ്ങി സമൂഹത്തിന്റെ നാനാശാഖകളിലേക്കും എത്തിപ്പെടേണ്ട കൂട്ടായ ബോധവല്‍ക്കരണം ..കുട്ടികള്‍ മുതല്‍ വയോധികര്‍ വരെയുള്ളവരെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം ..അതിനു വേണ്ടി സര്‍ക്കാറും മാധ്യമങ്ങളും പ്രതിബദ്ധത പ്രകടിപ്പിക്കണം ..ഇന്നത്തെ കേരളത്തിന്റെ സാമൂഹ്യ വ്യവസ്ഥിതിയുടെ നേര്‍ക്കാഴ്ച്ചയെന്ന പോലെ പടച്ചു വിടുന്ന സിനിമകളും സീരിയലുകളും മനുഷ്യരില്‍ നന്മ വളര്‍ത്തുന്ന ചിന്തകള്‍ക്ക് പ്രാധാന്യം നല്കുന്ന വിഷയങ്ങളെ കൈകാര്യം ചെയ്യട്ടെ..ഏതു ചാനലില്‍ നോക്കിയാലും വയലന്‍സ് മാത്രം മുഴച്ച് നില്ക്കുന്ന അതു ദമ്പതികളായാലും അമ്മായിമ്മ മരുമകളായാലും പറ്റിക്കുന്ന കാമുകികാമുകന്മാരായാലും ..വിഷയം ഒന്നു തന്നെ തിന്മ...നമ്മളിങ്ങനെ പറഞ്ഞിട്ടൊന്നും ആശങ്ക കൊണ്ടിട്ടും കാര്യമില്ല.അനാവശ്യ കാര്യങ്ങള്‍ക്ക് കൊടി പിടിച്ച് തെരുവിലിറങ്ങുന്ന നേരം ഇത്തരം സാമൂഹ്യ വിപത്തില്‍ നിന്നും നാടിനേയും തലമുറയേയും രക്ഷിക്കാന്‍ വേണ്ട കരുതലുകളെ കുറിച്ച് ചിന്തിച്ച് അതു പ്രാവര്‍ത്തികമാക്കണം .....നീലക്കുറിഞ്ഞിhttps://www.blogger.com/profile/08741747761892700331noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-70078708015245542272013-01-29T19:39:03.015+03:002013-01-29T19:39:03.015+03:00അതിനാല്‍ സമൂഹത്തിലെ നന്മയെ കരുതി ചില വാര്‍ത്തകളെ അ...അതിനാല്‍ സമൂഹത്തിലെ നന്മയെ കരുതി ചില വാര്‍ത്തകളെ അവഗണിക്കാനും വാര്‍ത്തകളെ ആഘോഷമാക്കാതെ തന്നെ നല്‍കാനും ശ്രദ്ധിക്കേണ്ടതുണ്ട്, എത്ര വലിയ സത്യമാണെങ്കില്‍ പോലും അത് സമൂഹത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ കാണാതെ പോകരുത്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-32517767190460794552013-01-20T17:40:01.622+03:002013-01-20T17:40:01.622+03:00താങ്കളുടെ ബ്ലോഗ് പരാമര്‍ശിക്കപ്പ്ട്ടിരിക്കുന്നു ഈ...താങ്കളുടെ ബ്ലോഗ് പരാമര്‍ശിക്കപ്പ്ട്ടിരിക്കുന്നു ഈ ലിങ്കില്‍ കാണുക. ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's JottingsPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-71877773167955862382013-01-06T23:15:07.040+03:002013-01-06T23:15:07.040+03:00അഭിപ്രായത്തില്‍ വളരെ സന്തോഷം ഭായ് അഭിപ്രായത്തില്‍ വളരെ സന്തോഷം ഭായ് Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-43493844228869277492013-01-06T23:14:10.001+03:002013-01-06T23:14:10.001+03:00താങ്കളുടെ ഈ സന്ദര്‍ശനം തന്നെ സന്തോഷകരമാണ് - നന്ദി ...താങ്കളുടെ ഈ സന്ദര്‍ശനം തന്നെ സന്തോഷകരമാണ് - നന്ദി Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-34928203313054367802013-01-06T15:17:10.609+03:002013-01-06T15:17:10.609+03:00വർത്തമാനത്തിൽ വായിച്ചിരുന്നു. നല്ല ലേഖനം, അഭിനന്ദന...വർത്തമാനത്തിൽ വായിച്ചിരുന്നു. നല്ല ലേഖനം, അഭിനന്ദനംബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-23055550592815627582013-01-02T11:20:50.283+03:002013-01-02T11:20:50.283+03:00പിടിച്ച് നിൽപ്പിന് കാഴ്ചക്കാരന്റെ മുന്നിൽ ഉള്ളതും ...പിടിച്ച് നിൽപ്പിന് കാഴ്ചക്കാരന്റെ മുന്നിൽ ഉള്ളതും ഇല്ലാത്തതുമായ വാർത്തകൾ പൊടിപ്പും തൊങ്ങലും വെച്ച് പടച്ച് വിടേണ്ട ഗതികേടിലാണ് എണ്ണത്തിൽ ദിനേനയെന്നോണം അധികരിച്ച് വരുന്ന ഓരോ മലയാളം ചാനലുകളും.. പുതിയൊരു ചാനൽ സംസ്കാരവും അതിനൊരു നിയമ പരിരക്ഷയും ഉണ്ടാകേണ്ടതുണ്ട്..!!

പെണ്മക്കളുള്ള എല്ലാ നല്ല അഛൻമാരുടേയും മാനസിക വ്യഥകളിൽ പങ്ക് ചേരുന്നു..ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-85291375781778353452013-01-01T23:29:35.520+03:002013-01-01T23:29:35.520+03:00സന്തോഷം ഏരിയല്‍ജീ .. ചന്തുനായര്‍ എന്റെ പ്രിയ സുഹൃത...സന്തോഷം ഏരിയല്‍ജീ .. ചന്തുനായര്‍ എന്റെ പ്രിയ സുഹൃത്താണ് -ഞങ്ങള്‍ ഇടയ്ക്കിടെ സംസാരിക്കാറുണ്ട് -ഞങ്ങള്‍ ഒരേ ചിന്താഗതിക്കാരാനെന്നു ചിപ്പോഴൊക്കെ തോന്നാറുണ്ട്.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-44512095235797484502013-01-01T23:27:08.959+03:002013-01-01T23:27:08.959+03:00സന്തോഷം അഷ്റഫ് ഭായ്.സന്തോഷം അഷ്റഫ് ഭായ്.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-70745134916195792512013-01-01T23:26:40.314+03:002013-01-01T23:26:40.314+03:00കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞു ജീവി-സന്തോഷം.കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞു ജീവി-സന്തോഷം.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-1013730291399607652013-01-01T23:25:41.794+03:002013-01-01T23:25:41.794+03:00കണ്ടതില്‍ സന്തോഷം മുനീര്‍ -താങ്കളുടെ ബ്ലോഗു ഞാന്‍ ...കണ്ടതില്‍ സന്തോഷം മുനീര്‍ -താങ്കളുടെ ബ്ലോഗു ഞാന്‍ കണ്ടോളാം തീര്‍ച്ചയായും.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-11079747090087552152013-01-01T23:24:40.105+03:002013-01-01T23:24:40.105+03:00സമൂഹമനസ്സാക്ഷി ഉണരണം സ്ത്രീയെ ഒരു ഉപഭോഗവസ്തു എന്നത...സമൂഹമനസ്സാക്ഷി ഉണരണം സ്ത്രീയെ ഒരു ഉപഭോഗവസ്തു എന്നതിലുപരി അമ്മ, സഹോദരി, മകള്‍ എന്നിങ്ങനെയുള്ള സ്നിഗ്തഭാവങ്ങളോടെ; അതിന്റെതായ പരിശുദ്ധിയോടെ മാത്രം കാണുന്ന ഒരു സമൂഹം ഉരുത്തിരിയണം.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-32942452755076288632013-01-01T23:22:55.996+03:002013-01-01T23:22:55.996+03:00നമ്മുടെ കുഞ്ഞുങ്ങളെ നാം തന്നെ സുരക്ഷിതരാക്കി സംരക്...നമ്മുടെ കുഞ്ഞുങ്ങളെ നാം തന്നെ സുരക്ഷിതരാക്കി സംരക്ഷിക്കുക . അത്ര തന്നെ. അതെ ഇപ്പോള്‍ മുന്നിലുള്ള വഴി അതുമാത്രമാവുന്നു -സന്തോഷം വേണുഗോപാല്‍ജീ Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-70528037477997822862013-01-01T21:06:51.135+03:002013-01-01T21:06:51.135+03:00സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ മാറിയെ തീരൂ ജന്മസുകൃത...സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ മാറിയെ തീരൂ ജന്മസുകൃതം .സ്ത്രീയെ ഒരു ഉപഭോഗവസ്തു എന്നതിലുപരി അമ്മ, സഹോദരി, മകള്‍ എന്നിങ്ങനെയുള്ള സ്നിഗ്തഭാവങ്ങളോടെ; അതിന്റെതായ പരിശുദ്ധിയോടെ മാത്രം കാണുന്ന ഒരു സമൂഹം ഇനിയും വളര്‍ന്നു വരേണ്ടിയിരിക്കുന്നു.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-70619534870829060062013-01-01T21:04:57.900+03:002013-01-01T21:04:57.900+03:00സന്തോഷം പുണ്യവാളന് സന്തോഷം പുണ്യവാളന് Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-69127510825675888092013-01-01T21:03:45.813+03:002013-01-01T21:03:45.813+03:00ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ നാട്ടുകാര്‍ കൈകാര...ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്ന റിപ്പോര്‍ട്ടൊ ശിക്ഷാ നടപടികളുടെ കൂടുതല്‍ വിവരങ്ങളോ വാര്‍ത്തകളില്‍ (ചാനലുകളില്‍) അത്ര പ്രാധാന്യം കൊടുത്തു കാണാറില്ല. പത്രത്താളുകളിലും അത്തരം വാര്‍ത്തകള്‍ക്കു വെണ്ടക്ക നിരത്താറില്ല. എല്ലാവര്ക്കും വേണ്ടത് വ്യൂവര്‍ഷിപ്പും സര്‍ക്കുലേഷനും!
ഇതുതന്നെയാണ് മോമുട്ടിക്കാ ഈ കാലഘട്ടത്തിന്റെ ന്യൂനതകള്‍ Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-82689343075732717872013-01-01T21:01:52.492+03:002013-01-01T21:01:52.492+03:00"ക്രിമിനൽ വാർത്തകൾക്കായൊരു ഡൈയ്ലി പ്രോഗ്രാം ത..."ക്രിമിനൽ വാർത്തകൾക്കായൊരു ഡൈയ്ലി പ്രോഗ്രാം തന്നെയുണ്ടല്ലോ ഇന്ന് ചാനലുകളിൽ..അതു കാണാൻ വേണ്ടിയിരിക്കുന്ന പ്രേക്ഷകരുമുണ്ട്.കുറ്റകൃത്യങ്ങൾ പോലും ഡമ്മികളെ വെച്ച് ചിത്രീകരിച്ച് കാണിക്കുന്നുണ്ടല്ലോ!"
ഇതൊക്കെത്തന്നെയാണ് ഈ പ്രശ്നങ്ങളുടെ കാതലായ കാരണങ്ങള്‍.നന്ദി മുനീര്‍ Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-85976523557869288412013-01-01T20:58:32.113+03:002013-01-01T20:58:32.113+03:00വളരെ സന്തോഷം വിന്സന്റ്ജീ -കാണാം വീണ്ടും വളരെ സന്തോഷം വിന്സന്റ്ജീ -കാണാം വീണ്ടും Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-9759614241966969142013-01-01T20:57:37.585+03:002013-01-01T20:57:37.585+03:00തീര്ച്ചയ്യായും അജിത് ജീ - അത് പടച്ചുണ്ടാക്കുന്നവ്ര...തീര്ച്ചയ്യായും അജിത് ജീ - അത് പടച്ചുണ്ടാക്കുന്നവ്ര് അതുകൊണ്ടുണ്ടാവുന്ന ഭവിശ്വത്തുകളെക്കുറിച്ച് ചിന്തിക്കുന്നില്ല.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-82656661095738972452013-01-01T20:50:17.894+03:002013-01-01T20:50:17.894+03:00അതെ ടീച്ചറെ അന്ന് അത് ഒതുക്കുവാന്‍ പ്രാപ്തിയുള്ളവര...അതെ ടീച്ചറെ അന്ന് അത് ഒതുക്കുവാന്‍ പ്രാപ്തിയുള്ളവര്‍ ഉണ്ടായിരുന്നു -ഇന്ന് കഥകള്‍ പ്രചരിപ്പിക്കാനാണ് പലര്‍ക്കും താല്പര്യം Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-13037426742700390162013-01-01T20:48:24.334+03:002013-01-01T20:48:24.334+03:00പീഡനക്കാര്‍ക്കെതിരെ പരാതിപ്പെടാന്‍ മടിക്കുകയും ഭയക...പീഡനക്കാര്‍ക്കെതിരെ പരാതിപ്പെടാന്‍ മടിക്കുകയും ഭയക്കുകയും ചെയ്യുന്ന രക്ഷകര്‍ത്താക്കളെ നമുക്ക് കുറ്റപ്പെടുത്താനാവില്ല, കാരണം പോലീസിന്റെ എഫ് ഐ ആര് മുതല്‍ പെണ്‍കുട്ടിയുടെ രണ്ടാം പീഡനകാലം തുടങ്ങുകയായി, തെളിവെടുപ്പെന്ന പേരില്‍ നാടുനീളെ തെണ്ടിക്കല്‍, വക്കീലന്മാരുടെ വസ്ത്രാക്ഷേപം നടത്തുന്ന ചോദ്യവാളുകള്‍ , മാധ്യമാവിചാരണകള്‍, സമൂഹത്തിന്റെ സംശയദൃഷ്ടി, ഇവയൊന്നും കൂടാതെ പീഡിപ്പിച്ചത് മൂന്നു പേരാണെങ്കില്‍ ഒന്നേകാല്‍ ബില്യന്വരുന്ന ജനതക്ക് മുന്നില്‍ അവളുടെ മാനം വാചകക്കസര്‍ത്തുകളാല്‍ പിന്നെയും പിന്നെയും പിച്ചിചീന്തുന്നു സദാചാരകമ്മറ്റികളും നെറികെട്ട രാഷ്ട്രീയ നേതാക്കളും, ഒടുവില്‍ എല്ലാ നടപടി ക്രമങ്ങളും കഴിഞ്ഞാലും ആവശ്യമായ തെളിവുകളുടെ അഭാവത്തില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടുകളയും നമ്മുടെ നീതിന്യായ വകുപ്പിലെ അഴിമതിക്കാര്‍, ജന്മം മുഴുവനും നാണക്കേടിന്റെ തടവറയില്‍ ജീവപര്യന്തത്തിനു വിധിക്കപ്പെടുന്നത് പീഡിതയായ പെണ്‍കുട്ടിയും അവളുടെ കുടുംബവും ആയിപ്പോവുന്നു.
പറയുകയാണെങ്കില്‍ ഒരു പാടുണ്ട് റാംജീസാബ് , വിശധമായ അഭിപ്രായത്തിനു നന്ദി Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-9636353022590958712013-01-01T20:45:39.287+03:002013-01-01T20:45:39.287+03:00വളര്‍ന്നുവരുന്ന മൂന്നു പെണ്‍കുട്ടികളുടെ പിതാവെന്ന ...വളര്‍ന്നുവരുന്ന മൂന്നു പെണ്‍കുട്ടികളുടെ പിതാവെന്ന നിലക്ക് വിഹ്വലമായിപ്പോകുന്നു മനസ്സ്, ഒരു പെണ്‍കുഞ്ഞിനെ പിച്ചവെപ്പിച്ചു വളര്‍ത്തി വലുതാക്കി സുരക്ഷിതമായൊരു കയ്യില്‍ ഏല്‍പ്പിക്കുന്നത് വരെ മാതാപിതാക്കളുടെ നെഞ്ചില്‍ ആധിയായിരിക്കും, ഒരു പിടി തീക്കനല്‍ നെഞ്ചില്‍ കിടക്കുന്ന തോന്നല്‍ സദാനേരവും അവരെ നീറ്റുന്നു, പണക്കൊഴുപ്പിന്റെ ഹൂങ്കില്‍ അടിച്ചുപൊളിക്കാനിറങ്ങുന്ന നെറികെട്ട താന്തോന്നി വര്‍ഗം ഒരു നിമിഷം കൊണ്ട് തകര്‍ത്തുകളയുന്നത് ഒരായുസ്സുകൊണ്ട് ഒരുക്കൂട്ടിയ കുറെ ജന്മങ്ങളുടെ പ്രതീക്ഷകളെയാണ്..
കണ്ടതില്‍ സന്തോഷം ഷാനവാസ്ഭായ് Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-31988877080910477302013-01-01T20:43:16.836+03:002013-01-01T20:43:16.836+03:00Thanks SiyafjeeThanks SiyafjeeSidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-77915787938871820672013-01-01T20:42:22.152+03:002013-01-01T20:42:22.152+03:00അഭിപ്രായത്തില്‍ സന്തോഷം ഇംതിഭായ് അഭിപ്രായത്തില്‍ സന്തോഷം ഇംതിഭായ് Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-305878567622231602013-01-01T10:27:47.823+03:002013-01-01T10:27:47.823+03:00സിദ്ധിക്ക് ഭായ്
ഇവിടെയെത്താന്‍ അല്പം വൈകിപ്പോയി
...സിദ്ധിക്ക് ഭായ്
ഇവിടെയെത്താന്‍ അല്പം വൈകിപ്പോയി
തികച്ചും കലോചിതവും ചിന്തനീയവുമായ
ഒരു കുറിപ്പ്. ഏതാണ്ടിതെ ആശയത്തില്‍
ശ്രീമാന്‍ ചന്തു നായര്‍ എഴുതിയ ഒരു കുറിപ്പ്
ഇവിടെ വായിക്കുക. മാദ്ധ്യമങ്ങള്‍ തങ്ങളുടെ
TRP നിരക്കു വര്‍ദ്ധിപ്പിക്കുന്നതിനായി ചെയ്തു
കൂട്ടുന്ന ഇത്തരം നെറികെട്ട സംഗതികള്‍ അനുദിനം
വര്‍ദ്ധിച്ചുവരുന്നു, അതിന്റെ തിക്താനുഭവങ്ങള്‍ നേരിടുന്നത്
നിരപരാധികളായ ചില പുരുഷന്മാര് എന്ന് അറിയുമ്പോള്‍
സത്യത്തില്‍ ദുഃഖം തോന്നുന്നു. ഇത്തരം വാര്‍ത്തകള്‍ക്കു
പൊടിപ്പും തൊങ്ങലും വെച്ചു പടച്ചിറക്കുന്ന ഈ മാധ്യമക്കാര്‍ക്ക്
എതിരായി ഒന്നും ചെയ്യാന്‍ കഴിയില്ലേ! ഇവരല്ലേ കുരുന്നു മനസ്സുകളില്‍
വിധ്വേഷ ത്തിന്റെ തീക്കനലുകള്‍ കോറിയിടുന്നത്. ഇതിനെതിരെ കര്‍ശനമായ
ഒരു നിയമം കൊണ്ടുവരണം, അതെ സമയം വാര്‍ത്തകള്‍ വസ്തു നിഷ്ഠയോടെ
ജനമദ്ധ്യത്തില്‍ എത്തിക്കേണ്ടതില്‍ അവര്‍ ജാഗ്രത ഉള്ളവരും ആയിരിക്കണം
ഈ ചിന്തകള്‍ ഇവിടെയും പ്രിന്റിലും എഴുതി താങ്കളുടെ അമര്‍ഷം അറിയിച്ചതില്‍
അഭിനന്ദനം ഒപ്പം ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതു വത്സര ആശംസകളും
PS:
ചന്തു നായരുടെ പേജു ലിങ്ക് കോപ്പി ചെയ്വാന് ആരഭിയില്‍ പോയപ്പോള്‍ അതെപ്പറ്റി
പറഞ്ഞതും മറ്റും അവിടെ ഇന്ന് വായിച്ചു അതിനാല്‍ ആ ലിങ്ക് വീണ്ടും ഇടുന്നില്ല
എഴുതുക അറിയിക്കുക
സസ്നേഹം
പി വി Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.com