tag:blogger.com,1999:blog-3247897656573453621.post1240463611853216204..comments2023-09-28T10:48:27.373+03:00Comments on .എന്റെ വീതം...: അവള്‍ക്കിന്നേക്ക് ഒരു വയസ്സ്.Sidheek Thozhiyoorhttp://www.blogger.com/profile/14792011105874535775noreply@blogger.comBlogger27125tag:blogger.com,1999:blog-3247897656573453621.post-21069058900478446472012-08-07T04:48:55.319+03:002012-08-07T04:48:55.319+03:00അല്‍ഹംദുലില്ലാഹ്, ഉടയോന്റെ കനിവിനായ് എന്ന പോസ്റ...അല്‍ഹംദുലില്ലാഹ്, ഉടയോന്റെ കനിവിനായ് എന്ന പോസ്റ്റ് വായിച്ചപ്പോഴാണ് അവള്‍ക്കിന്നേക്ക് ഒരു വയസ് എന്ന പോസ്റ്റിന്റെ മര്‍മ്മം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞത്... ജന്മദിനാശംസകള്, രണ്ടാള്‍ക്കുമുള്ള വൈകല്യം കുട്ടിക്കില്ല എന്ന് കരുതുന്നു,. ഇല്ലാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-39871145857281168642012-08-06T12:22:13.890+03:002012-08-06T12:22:13.890+03:00വേദന നല്കിയ പോസ്റ്റ്. ഹൈന മോള്‍ക്ക് ആയ്രാരോഗ്യ ...വേദന നല്കിയ പോസ്റ്റ്. ഹൈന മോള്‍ക്ക് ആയ്രാരോഗ്യ സൌഖ്യം നേരുന്നു. പ്രാര്ര്തനയില് പങ്കു ചേര്‍ക്കുന്നു..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-72304634585913038032012-08-04T01:25:49.030+03:002012-08-04T01:25:49.030+03:00അവര്‍ എല്ലാവര്ക്കും ഈ വിവരം ശെരിക്കും അറിയാവുന്നതാ...അവര്‍ എല്ലാവര്ക്കും ഈ വിവരം ശെരിക്കും അറിയാവുന്നതാണ് കൊച്ചുമോളെ ,മറ്റു ബന്ധങ്ങളാവുമ്പോള് ശ്രദ്ധ കുറയുമെന്ന കണക്കുകൂട്ടലാണ് അവരുടെ മനസ്സില്‍ ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-63141745600431574702012-08-03T19:30:32.180+03:002012-08-03T19:30:32.180+03:00ഹൈനമോള്‍ക്ക് പിറന്നാള്‍ ആശംസകള്‍ ...
രകതബന്ധത്തില...ഹൈനമോള്‍ക്ക് പിറന്നാള്‍ ആശംസകള്‍ ...<br />രകതബന്ധത്തില്‍ നിന്നുള്ള വിവാഹങ്ങള്‍ നടന്നാല്‍ വൈകല്യങ്ങള്‍ ഉണ്ടാകും എന്ന് അറിഞ്ഞിരുന്നുകൊണ്ട് വീണ്ടും ആ കുടുംബക്കാര് അങ്ങനെ ചെയ്യുന്നത് ശരിയാണോ ഇക്കാ ? അതവരോട് പറഞ്ഞു മനസ്സിലാക്കിയാല്‍ ഇനിയെങ്കിലും അവര്‍ അത് ശ്രദ്ധിച്ചാലോ ?<br />നമുക്ക് പ്രാര്‍ത്ഥിക്കാം ...വളരെ വിഷമം ഉണ്ട് ഇത് വായിച്ചപ്പോള്‍ ..:((kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-49039941405015293662012-08-02T08:15:44.430+03:002012-08-02T08:15:44.430+03:00അതെ നമുക്ക് പ്രാര്‍ഥിക്കാം മോമുട്ടിക്കാ..അതെ നമുക്ക് പ്രാര്‍ഥിക്കാം മോമുട്ടിക്കാ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-11781672509765974492012-08-02T08:15:12.287+03:002012-08-02T08:15:12.287+03:00കൊല്ലങ്ങളൊക്കെ അങ്ങനെ പൊക്കോളും.കൊല്ലങ്ങളൊക്കെ അങ്ങനെ പൊക്കോളും.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-6088051761958966012012-08-02T08:13:49.195+03:002012-08-02T08:13:49.195+03:00സന്ദര്ഷത്തിനു നന്ദി സന്തോഷം.സന്ദര്ഷത്തിനു നന്ദി സന്തോഷം.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-39557592105229472862012-08-02T08:13:15.568+03:002012-08-02T08:13:15.568+03:00അവളിന്നു ആരോഗ്യവതിയായി വളരുന്നു എന്നതില്‍ വളരെ ആശ്...അവളിന്നു ആരോഗ്യവതിയായി വളരുന്നു എന്നതില്‍ വളരെ ആശ്വസിക്കാം..നന്ദി ജോസലെറ്റ്Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-15456754217533505332012-08-02T08:11:41.028+03:002012-08-02T08:11:41.028+03:00ആമീന്‍ ..കുറെ നാളായല്ലോ കണ്ടിട്ട്! തിരക്കായിരിക്കു...ആമീന്‍ ..കുറെ നാളായല്ലോ കണ്ടിട്ട്! തിരക്കായിരിക്കും അല്ലെ ! കണ്ടതില്‍ സന്തോഷം.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-37800399788240262342012-08-02T08:10:47.675+03:002012-08-02T08:10:47.675+03:00പടച്ചോന് അനുഗ്രഹിക്കട്ടെ. സന്തോഷം ഷമീം.പടച്ചോന് അനുഗ്രഹിക്കട്ടെ. സന്തോഷം ഷമീം.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-56908195079103645082012-08-02T08:09:47.057+03:002012-08-02T08:09:47.057+03:00അമീന് ...സന്തോഷം സന്ദര്‍ശനത്തില്‍ ശബ്നാ.അമീന് ...സന്തോഷം സന്ദര്‍ശനത്തില്‍ ശബ്നാ.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-16647998077294374382012-08-02T08:08:57.984+03:002012-08-02T08:08:57.984+03:00പ്രാര്‍ത്ഥന പടച്ചോന് സ്വീകരിക്കട്ടെ. നന്ദിപ്രാര്‍ത്ഥന പടച്ചോന് സ്വീകരിക്കട്ടെ. നന്ദിSidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-64919302539746405282012-08-02T08:07:58.079+03:002012-08-02T08:07:58.079+03:00സന്തോഷം കുഞ്ഞാലിഭായ്സന്തോഷം കുഞ്ഞാലിഭായ്Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-85440204922535185622012-08-02T08:06:53.013+03:002012-08-02T08:06:53.013+03:00നന്ദി കണ്ണന്നന്ദി കണ്ണന്Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-89210871001606098562012-08-02T08:06:33.827+03:002012-08-02T08:06:33.827+03:00സന്ദര്‍ശനത്തിനു നന്ദി അജിത് ജീ.സന്ദര്‍ശനത്തിനു നന്ദി അജിത് ജീ.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-68168835836517312632012-08-02T04:06:12.080+03:002012-08-02T04:06:12.080+03:00അല്ലാഹു വലിയവനല്ലെ? എല്ലാ അനുഗ്രഹങ്ങളുമുണ്ടാവട്ടെയ...അല്ലാഹു വലിയവനല്ലെ? എല്ലാ അനുഗ്രഹങ്ങളുമുണ്ടാവട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-58184411744500261462012-08-01T19:02:37.181+03:002012-08-01T19:02:37.181+03:00ഒരു കൊല്ലം എത്ര പെട്ടെന്നാ പോയത് ? ഹൈനമോള്‍ക്ക് ച...ഒരു കൊല്ലം എത്ര പെട്ടെന്നാ പോയത് ? ഹൈനമോള്‍ക്ക് ചക്കരമുത്തത്തോടെ പിറന്നാള്‍ ആശംസകള്‍ .Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-799150027608403262012-08-01T10:36:48.579+03:002012-08-01T10:36:48.579+03:00കുഞ്ഞുമോള്‍ക്ക് ഒന്നാം ജന്മദിന ആശംസകള്കുഞ്ഞുമോള്ക്ക് ഒന്നാം ജന്മദിന ആശംസകള്റോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-9465927917092178162012-08-01T10:22:02.691+03:002012-08-01T10:22:02.691+03:00വായന വളരെയധികം വേദനയുളവാക്കുന്നു.
എന്റെയും പ്രാര്...വായന വളരെയധികം വേദനയുളവാക്കുന്നു.<br />എന്റെയും പ്രാര്‍ത്ഥനകള്‍.,.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-71423250687828331352012-07-31T23:12:23.601+03:002012-07-31T23:12:23.601+03:00Aa kunju vaavayeyum kudumbatheyum naadhan anugrahi...Aa kunju vaavayeyum kudumbatheyum naadhan anugrahikkatteyennu niranja manassode praarthikkunnu ee parishudha ramdaanile paathiraavil.Mizhiyoramhttps://www.blogger.com/profile/07825588530088699009noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-16564748589471925492012-07-31T20:13:11.939+03:002012-07-31T20:13:11.939+03:00അതെ നമുക്ക് പ്രാര്‍ത്ഥിക്കാം. അവള്‍ക്ക് ആയുരാരോഗ്യ...അതെ നമുക്ക് പ്രാര്‍ത്ഥിക്കാം. അവള്‍ക്ക് ആയുരാരോഗ്യവും ,എല്ലാവിധ ഐശ്യര്യവും സര്വശക്തന് നല്കട്ടെ.Muhammed Shameem Kaipullyhttps://www.blogger.com/profile/12292417730154503090noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-21758932463339830552012-07-31T20:08:48.900+03:002012-07-31T20:08:48.900+03:00നാളുകള്‍ക്കു മുന്‍പ് സുഹൃത്ത് അവന്റെ വൈകല്യമുള്ള ...നാളുകള്‍ക്കു മുന്‍പ് സുഹൃത്ത് അവന്റെ വൈകല്യമുള്ള ഇതേ കസിന്സിനെപ്പറ്റി പറഞ്ഞതോര്‍ക്കുന്നു.. യാതൊരു ന്യൂനതയും ഇല്ലാതെ ഈ കുഞ്ഞു മോള് അവളുടെ മാതാപിതാക്കളുടെ കണ്ണിനു കുളിരായ് വളരുവാന്‍ നാഥന് അനുഗ്രഹിക്കട്ടെ...Shabna Sumayyahttps://www.blogger.com/profile/08415561556143745194noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-71827041530358181082012-07-31T20:07:58.749+03:002012-07-31T20:07:58.749+03:00നാഥന് നന്മ മാത്രം വരുത്തട്ടെ ആ കുഞ്ഞു മാലാഖയ്ക്ക...നാഥന് നന്മ മാത്രം വരുത്തട്ടെ ആ കുഞ്ഞു മാലാഖയ്ക്കും,അതിന്റെ മാതാപിതാക്കള്‍ക്കും എന്ന പ്രാര്‍ത്ഥനയോടെ .Anonymoushttps://www.blogger.com/profile/13777594890002843713noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-67640253752780258702012-07-31T19:54:19.511+03:002012-07-31T19:54:19.511+03:00ഹൈനമോള്‍ക്ക് പിറന്നാൾ ആശംസകൾ..ഹൈനമോള്‍ക്ക് പിറന്നാൾ ആശംസകൾ..ജിജാസ് https://www.blogger.com/profile/03955172436071302701noreply@blogger.comtag:blogger.com,1999:blog-3247897656573453621.post-60625481276875625952012-07-31T17:50:11.271+03:002012-07-31T17:50:11.271+03:00ആ കുഞ്ഞുമോൾക്കും അതിന്റെ മാതാപിതാക്കൾക്കും ദൈവം നല...ആ കുഞ്ഞുമോൾക്കും അതിന്റെ മാതാപിതാക്കൾക്കും ദൈവം നല്ലത് മാത്രം വരുത്തട്ടേ..Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.com